0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 590

കൊടുത്ത് വാങ്ങിയതാ...

ആൻ്റി : അങ

അമ്മു : അയ്യോ വേണ്ട ഒരുപാട് വട്ടം കേട്ടിട്ടുണ്ട്

അമ്മ : നീ കേറ്... ഇവര് രണ്ടും ഈ ജന്മത്ത് മാറില്ല...

പപ്പ : ? ... ബൈ ബൈ സ്വീറ്റ് ഹാർട്ട്

ഞാൻ : ബൈ പപ്പ ...പിന്നെ

ഞാൻ പറയാൻ വരുന്നത് എന്താ എന്ന് സാറിന് അറിയാം അപ്പോ ഞാൻ പറയുന്നതിന് മുന്നേ പപ്പ ഗ്ളാസ്സ് കേറ്റി ...വണ്ടി എടുത്തു ...

അമ്മു ; അയ്യേ ഭർത്താവ് ചമ്മി ...?

ഞാൻ അവളുടെ കുണ്ടിക്ക് ഒരു തട്ട് കൊടുത്തിട്ട് ഉള്ളിലേക്ക് ഓടി

ടാ പട്ടി ... അവളെൻ്റെ പിന്നാലെ വന്നു ...

ജാനു ; ഇവര് വൈബ് ആണ് ലേ എപ്പോഴും അടിയും ഒച്ചയും ...

ശ്രീ : വെറും ഷോ ഇപ്പൊ രണ്ടും കൂടെ പൊത്തിപ്പിടിച്ച് ഇരിപ്പായിരിക്കും ?

ഞാൻ നേരെ സോഫയിൽ കേറി കെടന്നു.... അമ്മു എൻ്റെ ഓരത്ത് ഉള്ള സ്ഥലത്ത് കേറി കെടന്നു ഞാനവളെ പൊക്കി എൻ്റെ മേലെ കെടത്തി

അമ്മു : ഇന്ദ്ര

ഞാൻ : ശെരി രണ്ട് കൊല്ലം കഴിഞ്ഞ് മതി...

അമ്മു : ലവ് യൂ മുത്തെ....

ഞാൻ : ശെരി ശെരി ...

അമ്മു : അതെ ഒരു കാര്യം പറയാൻ ഉണ്ടേ

ഞാൻ : ഷൂട്ട്

അമ്മു : നന്ദൻ വരാം കൂടെ പറഞ്ഞിരുന്നു ...ഇപ്പൊ അവൻ അച്ചുനെ കൂടെ എറണാകുളത്ത് പോവാന്ന്

ഞാൻ : ശെരി ... അതിന്

അമ്മു : അല്ല അതിന് ഒന്നും ഇല്ല വണ്ടി കിട്ടിയാ എനിക്ക് ഒറ്റക്ക് പോയിട്ട് വരാമായിരുന്നു ...

ഞാൻ : എടുത്തോ ... അമ്മടെ ബാഗിൽ കാണും കി ...

അമ്മു : അതല്ല

ഞാൻ ; പിന്നെന്താ...

നമ്മടെ കാർ ഇല്ലെ അത് ....എൻ്റെ കൈ പിടിച്ച് മസ്സാജ് ചെയ്ത് കൊണ്ട് പറഞ്ഞു

ഞാൻ : ഏയ് അതൊന്നും നടക്കില്ല ...

അമ്മു എണീറ്റ് ഇരുന്നു ...ഞാൻ ഒരു കീറൽ പോലും ഇല്ലാതെ കൊണ്ട്

💬 Comments

View all comments