Chapter Title : വധു is a ദേവത 37 [Doli]
വരാം പ്ളീസ്
ഞാൻ ; ഏയ് നോ റിസ്ക് എടുക്കാൻ പറ്റില്ല
അമ്മു : എന്ത് കണ്ണാ ഞാൻ കുറച്ച് മാസ് കാണിക്കട്ടെ
ഞാൻ : ശോ... ശെരി എടുത്തോ
അമ്മു : ചിരിച്ചോണ്ട് പറ...
ഞാൻ : ? ശെരി പോയിട്ട് വാ ,...
അമ്മു ; കി അവൻ്റെ കൈയ്യിൽ ആണ് വാങ്ങി താ...
ഞാൻ : ശെരി വാങ്ങി തരാം ...
അമ്മു ; ശെരി താങ്ക്സ് ....ഉമ്മ
ഞാൻ ; ഉമ്മ ഒക്കെ ശെരി എൻ്റെ ജീവൻ ആണ് സൂക്ഷിച്ച് കൊണ്ട് പോണം ...
അമ്മു ; ശെരി
ഞാൻ : അതെ കുട്ടു ഇല്ലെ
അമ്മു : ?
ഞാൻ : അവന് ഒരു ലൈൻ ഒണ്ട് അതിനെ പറ്റി പറഞ്ഞതാ
അമ്മു : വാട്ട്
ഞാൻ ; ഹാ ഇവടെ അടുത്ത് ഉള്ള സൂപ്പർ മാർക്കറ്റ് ഇല്ലെ അതിൻ്റെ ഓണർ ഉണ്ട് രവിദ്രൻ അങ്ങനെ എന്തോ ആണ് അയാളുടെ മോള് നികിത കാണാൻ കൊള്ളാം ഞാൻ അന്വേഷിച്ചു പാവം ആണ് ...
അമ്മു : കള്ള പട്ടി നിക്ക് ഇപ്പൊ തന്നെ അവൻ്റെ കാറ്റൂരി വിട്ട് അവനെ അടിമ ആക്കിയിട്ട് തന്നെ കാര്യം ...
ഞാൻ : നോ ഞാൻ പ്രോമിസ് ചെയ്തതാ....നീ ഇപ്പൊ അവനെ പിടിച്ചാ ശെരി ആവില്ല ...വേണ്ട ചതിക്കല്ലെ
അമ്മു : ഏയ് പറ്റില്ല അവന് ജാട കൂടുതൽ ആണ് ...
ഞാൻ : അവളെ പിടിച്ച് അവടെ കെടത്തി....
അമ്മു : വിടാൻ ...
ഞാൻ ; ഇല്ല വിടില്ല
അമ്മു എന്നെ തന്നെ നോക്കിക്കൊണ്ട് ഇങ്ങനെ കെടന്നു
ഞാൻ: വാട്ട്
അമ്മു : കിസ്സ് മി ....
ഞാൻ : പിന്നെന്താ ...ഞാൻ താഴ്‌ന്ന് അവളുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു അവളെൻ്റെ കൈക്കുള്ളിൽ കൂടെ കൈയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു...
ശ്രീ : ഡീ ഞാൻ പറഞ്ഞില്ലെ രണ്ടും സ്നേഹത്തിൽ ആയിരിക്കും എന്ന് ജാനു ഓടി വാ...
ഞാൻ; ശെ
അമ്മു :
💬 Comments
View all comments