0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 592

നാശം ? എടി നിന്നെ ആരാടി ഇങ്ങോട്ട് വിളിച്ചത് ...

ജാനു ; ഞാൻ പറഞ്ഞു ഇവര് എപ്പോഴും അടി ആണല്ലോ എന്ന് അപ്പോ ശ്രീ പറഞ്ഞു രണ്ടും ചിരിയും കളിയും ആയിരിക്കും എന്ന് ....

ഞാൻ : എല്ലാം വെറും അഭിനയം അല്ലേ മോളെ ജാൻ..സത്യത്തിൽ സ്നേഹം അല്ലേ അല്ലേ ഡോ

അമ്മു : യെസ് ട്രൂ ലബ് ....?

⏩ കുറച്ച് നേരം കഴിഞ്ഞതും അവരും പോയി പിന്നെ ഒരുപാട് ഇൻസ്ട്രക്ഷൻ കൊടുത്ത് അമ്മുവിനെ പറഞ്ഞ് വിട്ടു... ഇപ്പൊ വീട്ടിൽ ഞാനും അമർ സൂര്യ ശ്രീ ഞാൻ മാത്രം ആണ് ഉള്ളത്....

പെട്ടെന്ന് എൻ്റെ ഫോണിൽ ഒരു മെസ്സേജ് വന്നു മാമൻ്റെ ആണ് അവൻ്റെ പേരിൽ ഉള്ള കേസ് ഫൈൽ

ഞാൻ : സൂര്യ ഇന്നാ

അവൻ നോക്കി

ശ്രീ : എന്താ അത്

ഞാൻ : പുതിയ വണ്ടി ആണ് ...

ശ്രീ : ഇത് തന്നെ പണി...

ഞാൻ : ഇത് പണി കഴിഞ്ഞ ഒരു വണ്ടി ഒരു ഉപയോഗവും ഇല്ല ഇനി ....

സൂര്യ : ടോട്ടൽ ലോസ് ആണ് ....

ഞാൻ : ശെരിക്കും ...

എൻ്റെ ഫോൺ റിങ് ആയി അവൻ അത് എൻ്റെ നേരേ തിരിച്ച് കാട്ടി സൂസി ...

ഞാൻ ; ഒന്ന് ഡീൽ

അവൻ തല ആട്ടി എണീറ്റ് പോയി...

കുറച്ച് നേരം അവരും ആയി സംസാരിച്ച് ഞാൻ ബെഡ്ഡിൽ പോയി കെടന്നു....

പിന്നെ എണീക്കുമ്പോ തലയിൽ ആരോ തടവുന്നു...

അമ്മു ഫോൺ നോക്കി എൻ്റെ തല തടവിക്കൊണ്ട് കെടക്കുന്നു.... എടക്ക് അവളെൻ്റെ തലയിൽ ഉമ്മ വച്ചു...ഞാൻ അവളുടെ നെഞ്ചത്താ കെടക്കുന്നത്

ഞാൻ : ഹേ വന്നോ

അമ്മു : എണീറ്റോ

ഞാൻ : അത് ക്ഷീണം ഒക്കെ തീർക്കാം എന്ന് വിചാരിച്ചു ...

അമ്മു : ഫുൾ പ്ളാൻട് ആണല്ലോ...

ഞാൻ : യെസ് ഞാൻ അവളിൽ നിന്ന് വിട്ട് മാറി ബാത്ത്റൂമിൽ പോയി മുഖം കഴുകി തിരിച്ച് വന്നു വീണ്ടും അവളുടെ

💬 Comments

View all comments