Chapter Title : വധു is a ദേവത 37 [Doli]
അടുത്തായി കെടന്നു...
അമ്മു എന്നെ നോക്കി ഒന്ന് ചിർച്ചിട്ട ഫോണിലേക്ക് നോക്കി ...
ഞാൻ ,: എന്തീയാ
അമ്മു : തുടർപഠനം നടത്താൻ വല്ല വഴി ഒണ്ടൊ നോക്കാ...
ഞാൻ : അതെന്താ
അമ്മു : വീട്ടിൽ ഇരുന്ന് ബോർ ആയി കുട്ടാ ....
അതാണോ പ്രോബ്ലം നീ ഫോൺ അങ് വക്ക് അതിന് ഞാൻ ഒരു വഴി പറഞ്ഞ് തരാം ... ഞാൻ ഫോൺ വാങ്ങി അങ്ങോട്ട് ഇട്ടു...
അമ്മു എൻ്റെ നേരെ കെടന്നു ഞാൻ അമ്മൂൻ്റേ കാല് പൊക്കി എൻ്റെ മേലെ വച്ചു... അമ്മു എൻ്റെ തോളിൽ പിടിച്ച് എൻ്റെ അടുത്തേക്ക് ചേർന്ന് കെടന്നു...
അമ്മു ; പറ
ഞാൻ : നമ്മള് ടാങ്ക് വറ്റിക്കില്ലെ
അമ്മു : ടാങ്കോ... ഒ ടാങ്ക്
ഞാൻ : അപ്പോ വറ്റിച്ചിട്ട്.. പിന്നെ നമ്മള് കസമുസ നടക്കും
അമ്മു : ആഹ് എന്നിട്ട്
ഞാൻ : അപ്പോ ബേബി വരില്ലേ അപ്പോ പത്ത് മാസം നിന്നെ ഞാൻ കയ്ക്കുള്ളിൽ വച്ച് നോക്കും ? എന്നിട്ട് പത്ത് മാസം കഴിഞ്ഞ് ബേബി വരും
അമ്മു : എന്നിട്ട്
ഞാൻ : അപ്പോ നിനക്ക് ടൈം പാസ് ആയില്ലേ ... എങ്ങനെ ഉണ്ട് ഐഡിയ
അമ്മു : കൊള്ളാം ... നീ എന്നെ കൈക്കുള്ളിൽ വച്ച് നോക്കും എന്നൊക്കെ കേക്കുമ്പോ ഒരു സുഖം ഒക്കെ ഉണ്ട് പിന്നെ അത് ഫീൽ ചെയ്യാനും ഒരാഗ്രഹം ഉണ്ട് പക്ഷെ നോട്ട് വാക്കിങ് ....
ഞാൻ : അമ്മു ?
അമ്മു : പ്പ
ഞാൻ ; ശെരി ...?
അമ്മു ; ? എനിക്ക് ഒത്തിരി സന്തോഷം ആണ് ഇന്ദ്ര നമ്മടെ ബേബി പക്ഷേ നമ്മക്ക് അതിൻ്റെ പ്രായം ആയില്ല നമ്മള് ചെറുപ്പം ആണ് നമ്മള് കാണാനും അറിയാനും ഒരുപാട് ഒണ്ട് ഈ ലോകത്തിൽ...ജോലി വേണം ആദ്യം പിന്നെ എന്താ കാര്യപ്രാപ്തി വേണം നിനക്ക് വകതിരിവ് പറഞ്ഞ ഒരു സാനം ഇല്ല ...നിന്നെ പോലെ ഒന്നിനെ കൂടെ സഹിക്കാൻ ഉള്ള ആരോഗ്യം എനിക്ക് ഇപ്പൊ
💬 Comments
View all comments