0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 569

നീ വരുന്നോ

സൂര്യ : വരാ...

ഞാൻ : പിന്നെ ഞാൻ നോക്കുമ്പോ മോന്ത ആൻ്റിക്ക് മിടി കിട്ടിയ പോലെ വച്ച് ചിരിപ്പിക്കരുത് പറഞ്ഞേക്കാം ....

സൂര്യ : ശെരി ?

സൂര്യ യുടെ വണ്ടി വന്നൂ ഞങ്ങള് അതും കൊണ്ട് നേരെ ഹോസ്പിറ്റലിൽ പോയി...

അർജുൻ താഴെ മരുന്ന് വാങ്ങിക്കൊണ്ട് നിപ്പുണ്ട്...

ഞാൻ : ടാ എന്താ ടാ വിളിക്കാൻ പറഞ്ഞ് മെസ്സേജ് ഇട്ടിട്ട് വിളിക്കാഞ്ഞത് മൈരേ

അർജുൻ ; സൂര്യ അളിയാ എൻ്റെ ഫോൺ സൈലൻ്റ് ആയിരുന്നു ഇത്ര നേരം ഒരേ തെരക്കാ പിന്നെ ചിന്നൂന് ഒരേ ശർദി ...

ഞാൻ : അത് ഇന്നലെ ഓവറായിട്ട് അടിച്ചു അതിൻ്റെ ആണ് ....നീ വാ എന്താ അവസ്ഥ ഇപ്പൊ ഡോസ് ആണോ

അർജുൻ : ഒറക്കം

ഞാൻ : ശെരി വാ പിന്നെ എന്താ വച്ചാ നീ നോക്കിക്കോ ഐ ആം ഔട്ട്...

അർജുൻ : ശെരി ടാ എനിക്ക് അറിയാം ...?

ഞാൻ ; അതെ ഇതെന്താ

അർജുൻ : മരുന്ന്

ഞാൻ : അതല്ല ഈ കവറിൽ

അർജുൻ : അത് ഓറഞ്ച്

ഞാൻ : താ

ഞാൻ അവൻ്റെ കൈയ്യിൽ നിന്ന് ഒരു ഓറഞ്ച് വാങ്ങി അതിൻ്റെ തോളിൽ എടുത്ത് കണ്ണിൽ പീച്ചി...

ഞാൻ : വെഷം ആണ് സാരം ഇല്ല ഇതിലും വലുതാ എൻ്റെ കടിച്ച എല്ലാത്തിനും ....

ഞാൻ കണ്ണ് ഒന്ന് കലക്കി എന്നിട്ട് അവളെ കാണാൻ ഉള്ളിലേക്ക് പോയി...

സൂസി എണീറ്റ് ഫോൺ നോക്കി ഇരിപ്പുണ്ട് ...

ഞാൻ ; എങ്ങനെ ഉണ്ട്

സൂസി : ഇന്ദ്രു...

ഞാൻ : മാറിയോ

സൂസി : കൊഴപ്പില്ല ഇപ്പൊ ഓക്കേ ആണ്...

ഞാൻ : കഴിച്ചോ വല്ലതും ...

സൂസി : ആ കഴിച്ചു... നീ വീട്ടിൽ പോയില്ലേ.... ഇതെന്താ ട്രൗസർ ഇട്ട് ആണോ വന്നത്

ഞാൻ : അമ്പലത്തിൽ വച്ച് നേരെ വന്നതാ ....

സൂസി : അയ്യോ ... ഹാപ്പി ബഡ്ഡെ ചക്കരെ ... വാ

💬 Comments

View all comments