Chapter Title : വധു is a ദേവത 37 [Doli]
വാ
?
ഞാൻ : താങ്ക്യൂ....
സൂസി : അടിച്ച് പൊളിക്കണം എന്ന് വച്ചാ ഞാൻ ഇരുന്നത്...
ഞാൻ : സാരം ഇല്ല
സൂസി : എന്നെ കാണാൻ ആണോ വന്നത് അതോ
ഞാൻ : അതെ
സൂസി : ഇല്ല ഇല്ല വേറെ എന്തോ ഉണ്ട് ...
ഞാൻ : ഇ.. ഇല്ല ഏയ്
സൂസി : മൊഖത്ത് നോക്കിയേ ടാ...?
ഇല്ല കുട്ടാ നീ റസ്റ്റ് എടുക്ക് ഞാൻ പിന്നെ വരാം ...
സൂസി : എന്താ ടാ കാര്യം ...ഇന്ദ്ര പറ.... അർജു എന്താ കാര്യം
അർജുൻ : എനിക്ക് അറിയില്ല ചിന്നു
സൂസി : എന്താ സൂര്യ കാര്യം ആരെങ്കിലും ഒന്ന് പറ
സൂര്യ : അത് അത് ....
സൂസി : പറ
സൂര്യ : വിഷ്ണുവും അവൻ്റെ അച്ഛനും ഒരു വക്കീലിനെ വിളിച്ച് സി ഐ യ്യോട് പറഞ്ഞ് ഇവനെ ഇങ്ങോട്ട് വരിത്തി ഇത്ര നേരം ഇട്ട് കൊല്ലാകൊല ആയിരുന്നു ...
സൂസി :? ഹേ ആണോ ഇന്ദ്രു...
ഇല്ല അവര് ചുമ്മാ ഞാൻ മുഖം മാറ്റി കൊണ്ട് പറഞ്ഞു...
സൂസി : എന്നെ വിളിച്ചൂടെ നിനക്ക്
ഞാൻ : എന്തിന് നിനക്ക് തന്നെ വൈയ്യാ അങനെ അല്ല നിന്നെ തന്നെ കെടത്തിയില്ലെ ...
സൂസി : നിനക്ക് വേണ്ടി ഞാൻ വരില്ലേ ടാ എന്താ നീ അത് മനസ്സിലാക്കാത്തത്..
ഞാൻ : ഇല്ല ടാ എൻ്റെ കൂട്ടുകാരൻ വന്ന് സോൾവ് ചെയ്തു...
അവള് ഫോൺ എടുത്ത് ആരെയോ വിളിച്ചു...
സൂസി ?: ഹലോ സാർ ഞാൻ ആണ് സൂസൻ ഇന്നലത്തെ ഹാ... അതെ സാർ ഇന്ദ്രജിത്ത് നിരപരാധി ആണ് അത് എനിക്ക് അറിയാം കാരണം അവൻ്റെ വീട്ടിൽ നിന്ന് പോയത് എല്ലാം പിന്നെ ഹരി വിഷ്ണു ഇവരെ കണ്ടത് എല്ലാം എനിക്ക് ഓർമ ഉണ്ട് ഇനി എങ്കിലും അവനെ വെറുതെ വിടണം... പ്ളീസ് ...ശെരി സാർ എനിക്ക് കുഴപ്പം ഒന്നും ഇല്ല ... ശെരി ?
ഞാൻ :
💬 Comments
View all comments