Chapter Title : വധു is a ദേവത 37 [Doli]
?? മടുത്തു എനിക്ക് മതിയായി...?
സൂസി : പോട്ടെ മുത്തെ സാരം ഇല്ല...
" ചിന്നു മോളെ " അങ്ങനെ ഒരു വിളി ആണ് അടുത്തത് ആയി വന്നത്...
എല്ലാരും തിരിഞ്ഞ് നോക്കി
ഒരു ലോഡ് ഫ്രൂട്ട്സ്സും ആയി വന്ന സെബാസ്റ്റ്യൻ അങ്കിൾ ...അയാള് നേരെ അത് അവടെ വച്ചിട്ട് അവളുടെ അടുത്തേക്ക് വന്ന് സുസിയെ കെട്ടിപ്പിടിച്ചു
സൂസി : ഡാഡി...
സെബാൻ : മോളെ എന്താ എൻ്റെ രാജകുമാരിക്ക് പറ്റിയത് ...
സൂസി : ഒന്നും ഇല്ല ഡാഡി... ഞാൻ ഓക്കേ ആണ് ...
സെബാൻ : മോള് വല്ലതും കഴിച്ചോ
സൂസി : കഴിച്ചു ഡാഡി...
സെബാൻ : മോളോട് ഇങ്ങനെ ചെയ്തത് ആരായാലും അവരെ ഞാൻ വെറുതെ വിടില്ല ... ഡാഡി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വരാം ...
അർജുൻ : ഇല്ല അങ്കിൾ അവടെ എല്ലാം ഓക്കെ ആണ് അവര് അവനെ പിടിച്ചു കേസായി...
സെബാസ്റ്റ്യൻ അങ്കിൾ അപ്പോ ആണ് പുറകിൽ ഇരിക്കുന്ന എന്നെയും എൻ്റെ പിന്നിൽ നിക്കുന്ന സൂര്യയെയും കണ്ടത്...
നീ എന്താ ടാ ഇവടെ? അങ്കിൾ എന്നോടായി ചോദിച്ചു...
സൂസി : ഡാഡി ഇത് ഇന്ദ്രൻ ആണ്
സെബാൻ : അത് തന്നെ പ്രതി ആയ ഇവൻ എന്താ ഇവടെ എനിക്കറിയാം നീ തന്നെ ആണ് ഇതിൻ്റെ പിന്നിൽ റാസ്ക്കൽ ഐ കിൽ യു... ആയാളെൻ്റെ കുത്തിന് പിടിച്ച് വലിച്ചു
സൂസി : ഡാഡി ഇന്ദ്രൻ നിരപരാധി ആണ് ...
സത്യം പറ ടാ നിൻ്റെ അപ്പൻ എത്ര കൊടുത്തു നിന്നെ ഊരാൻ... എത്ര കൊടുത്താലും കാര്യം ഇല്ല നീ ഇതിന്ന് രക്ഷപെടില്ല ...
ഞാൻ : അങ്കിൾ നോ അങ്കിൾ ഞാൻ ഒന്നും അല്ല അങ്കിൾ ...
സൂസി : ഡാഡി ലീവ് ഹിം ഡാഡി ഇന്ദ്രൻ അല്ല ഡാഡി... എനിക്കറിയാം
സെബാൻ : ഹൗ എങ്ങനെ
സൂസി : അവൻ ഒരിക്കലും ചെയ്യില്ല ഡാഡി ബികോസ് വീ ആർ ഇൻ
ഞാൻ : സൂസി
💬 Comments
View all comments