Chapter Title : വധു is a ദേവത 37 [Doli]
വേണ്ട ... അങ്കിൾ എനിക്ക് ഇവളോട് ഇങ്ങനെ ചെയ്തിട്ട് എന്ത് കിട്ടാൻ ആണ് അങ്കിൾ ഒന്നും ഇല്ലെങ്കിലും എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അങ്കിൾ സൂസി ...
സെബാൻ : മേലാൽ എൻ്റെ മോൾടെ മുന്നിൽ വന്നു പോവരുത് ഞാൻ സ്റ്റേഷനിൽ ചെന്നിട്ട് ബാക്കി നോക്കാം ...
സൂസി : നോ ഡാഡി എനിക്ക് അങ്ങനെ അവനെ ലൂസ് ചെയ്യാൻ പറ്റില്ല ഡാഡി...
സെബാൻ : മോളെ ഹി ഈസ് എ റേപ്പിസ്റ്റ് മോളെ ടാ നിന്നെ നിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കൊച്ചിനെ പീഡിപ്പിക്കാൻ നോക്കിയതിന് പോലീസ് പിടിച്ചിട്ടില്ല
സൂസി : ?
ഞാൻ : അങ്കിൾ അത്
സെബാൻ : സേ യെസ് ഓർ നോ
ഞാൻ : അങ്കിൾ അത്
സെബാൻ : ഉണ്ടോ ഇല്ലെ മയക്ക് മരുന്ന് കൊടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉണ്ടോ നിൻ്റെ പേരിൽ
യെസ് അങ്കിൾ ഉണ്ട് ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു ...
സെബാൻ : കേട്ടോ മോളെ കേട്ടോ ഇവനെ എന്ത് വിശ്വസിച്ച് ഞാൻ വെറുതെ വിടും എനിക്ക് ഉറപ്പാ ഇവൻ ആണ് ഇതിൻ്റെ പിന്നിൽ ഞാൻ വെറുതെ വിടില്ല ടാ നിന്നെ കാണിച്ച് തരാം ...
സൂസി : ഡാഡി നോ ഡാഡി അവൻ പാവം ആണ് ഡാഡി
ഞാൻ : വേണ്ട സൂസൻ സാരം ഇല്ല ...ഞാൻ പോയേക്കാം ....
സൂസി : നോ ടാ യൂ കാണ്ട് ഇന്ദ്ര....
സെബാൻ : നീ എൻ്റെ മോളേ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഐ ഡോണ്ട് വാണ്ട് യൂ ഇൻ ഹിയർ എനിമോർ ഈസ് ദാറ്റ് ക്ലിയർ മാൻ...
ഞാൻ തല ആട്ടി ...
ഞാൻ : അങ്കിൾ ഒരു രണ്ട് മിനിറ്റ് പ്ളീസ്
സെബാൻ : നോ മോർ കോൺടാക്റ്റ് ഗെറ്റ് ഔട്ട്... അയാളതും പറഞ്ഞ് മാറി നിന്നു
സൂസി : ഡാഡി
സെബാൻ : സൂസൻ എനഫ് ഡാഡി പറയുന്നത് മോള് കേക്കണം ഇവൻ
💬 Comments
View all comments