0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 574

വേണ്ട മോളെ സീ അർജുൻ ഇങ്ങനെ ഉള്ളവരെ നീ കൂടെ കൂട്ടിക്കോ ... നോ പ്രോബ്ലം.. സി ഹെ മാൻ രണ്ട് മിനിറ്റ് ദൻ യൂ ആർ ഔട്ട് ഓക്കേ...

ഞാൻ : ഉം....

സെബാൻ : മോളെ പപ്പ സ്റ്റേഷൻ വരെ പോയിട്ട് വരാ ...

ഞാൻ : സൂസൻ ഐ ആം സോ സോറി എനിക്ക് ഇനി നിന്നെ കാണാൻ പറ്റില്ല .. ബട്ട് ദാറ്റ്സ് ഓക്കേ.... ദാറ്റ്സ് ടോട്ടലി ഓക്കേ... ഐ വിൽ മിസ് യു നീ എന്നും എൻ്റെ നല്ല കൂട്ടുകാരി ആയിരിക്കും ... അർജുൻ നോക്കണം

സൂസി : ഇന്ദ്ര നോ ഡാ...

ഞാൻ : നീ വെറുതെ അങ്കിളും ആയി വഴക്കിടണ്ട ഐ നോ യൂ ലവ് ഹിം സോ മച്ച് ... ഞാൻ എടക്ക് വിളിക്കാം അല്ലെങ്കിൽ വേണ്ട .... ബൈ ...

സൂസി : നീ പോ നമ്മക്ക് പിന്നെ സംസാരിക്കാം ....

ഞാൻ : ശെരി ...പിന്നെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല കേട്ടോ...

സൂസി : ?

ഞാൻ : സൂര്യ വാ പോവാം...അർജുൻ ബായ് ടാ....നീ വരണ്ട....

ഞാനും സൂര്യയും വെളിയിലേക്ക് ഇറങ്ങി....സ്റ്റെപ്പിൻ്റെ അടുത്ത് സെബാസ്റ്റ്യൻ അങ്കിൾ നിക്കുന്നുണ്ട് ...

ഞാൻ : അങ്കിൾ ... ബൈ അങ്കിൾ ...

അയാളെന്നെ ഒന്ന് നോക്കി ...എന്നെ വന്ന് കെട്ടിപ്പിടിച്ചു ...

സെബാൻ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ് മോനെ....

ഞാൻ : എന്ത് ഗുഡ് അങ്കിൾ കണ്ടില്ലേ കുപ്പ ജീവിതം ആണ് ...

സൂര്യ : ?

സെബാൻ : എന്നാലും എൻ്റെ മോൾടെ ലൈഫിന് വേണ്ടി ഇത്ര വലിയ ഒരു ഡ്രാമ അവളെന്നോട് ക്ഷെമിക്കോ....

ഞാൻ : അങ്കിൾ ആണ് അവളുടെ ഫസ്റ്റ് ലവ് അങ്കിൾ വിചാരിച്ച അവള് മാറും ഒരു കല്യാണം കഴിഞ്ഞ എന്നെ സ്നേഹിക്കുന്നത് അവളുടെ ജീവിതത്തിന് നല്ലതല്ല അങ്കിൾ ഇത് ഇപ്പൊ നിർത്തിയില്ലെങ്കിൽ ശെരി ആവില്ല അവളെ നമ്മക്ക് നഷ്ട്ടം ആവും.... പിന്നെ

💬 Comments

View all comments