Chapter Title : വധു is a ദേവത 37 [Doli]
ചേട്ടാ എന്ന് വിളിക്കുന്നു ശേ വേണ്ട...
അമ്മു ; അതെ രണ്ട് മാസം മൂപ്പ് എനിക്ക് കൂടുതൽ ആണ് അത്ര തന്നെ ...
ഞാൻ : വയസ്സ് മാത്രം അല്ല എല്ലാത്തിലും മൂപ്പ് കൂടുതൽ ആണ്...
അമ്മു : പ്പ അലവലാതി ....
ഞാൻ : ?
അമ്മു : കുളിച്ചാലോ
ഞാൻ : വേണ്ട
അമ്മു : ഒരുമിച്ച് കുളിക്കാൻ
ഞാൻ : വേണ്ടെന്ന്
അമ്മു : എന്നാ കെട്ടിപ്പിടി ...
ഞാൻ അമ്മുനെ ചരിഞ്ഞ് കെട്ടിപ്പിടിച്ചു... അവളെൻ്റെ കൈക്കിൽ തലവച്ച് കെടന്നു...കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ആള് ഒറങ്ങി ...
ഒറങ്ങിക്കോ നൈറ്റ് ഡ്യൂട്ടി ഉള്ളതാ ....?☺️
ഞാൻ ഫോൺ നോക്കി ഇങ്ങനെ ഇരുന്നു സൂസിടെ കോൾ വന്നു....
ഞാൻ സൂര്യക്ക് ടെക്സ്റ്റ് ചെയ്തു അവൻ മോളിലോട്ട് വന്നു....
ഞാൻ ഫോൺ അവന് കൊടുത്തു ...
അവൻ അവളും ആയി സംസാരിച്ച് എൻ്റെ അടുത്തേക്ക് വന്നു ... ഉണ്ട ഒറക്കം ആണോ ...
ഞാൻ : ഉം... അവള് നല്ല പോലെ സ്ട്രെസ്ടാ നല്ല ടയേർഡ് ആയിരിക്കും ....
അവൻ എൻ്റെ അടുത്ത് ഇരുന്നു ...
ഞാൻ : ടാ ഞാൻ ഹരിയെ തല്ലി കേസ് അളിയൻ്റെ തലക്ക് വച്ചത് അമ്മുനോട് പറഞ്ഞു അവൾക്ക് ഡൗട്ടടിച്ചു
സൂര്യ : എന്നിട്ട്
ഇത് പറഞ്ഞു ....ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ട് അവനോട് പറഞ്ഞു
സൂര്യ : എന്ത് പറഞ്ഞു ...
ഞാൻ : എന്ത് ചെറിയ സങ്കടം ഒണ്ട് പിന്നെ അവള് തന്നെ പറഞ്ഞു ചെയ്യാത്ത തെറ്റ് തലയിൽ വരുമ്പോ ഉള്ള സുഖം അവനും അറിയട്ടെ എന്ന് ..
സൂര്യ: അത് തന്നെ ...?
ഞാൻ : പിന്നെ നാളെ വീഡിയോ ഷൂട്ട് ഉണ്ടേ വണ്ടി കഴുകി കൊണ്ട് വാ പിന്നെ ബൈക്ക് കൊണ്ട് വാ പിന്നെ എൻ്റെയും അമ്മുൻ്റെയും ഒരു സ്പെഷ്യൽ വീഡിയോ വേണം അത് നീ തന്നെ എടുക്കണം ...
സൂര്യ : അതെന്തിന്
ഞാൻ ; സൂസി അറിയണ്ടേ നമ്മള് അവളെ ഊമ്പിച്ചത്
💬 Comments
View all comments