0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 597

സൂര്യ : ടാ വേണ്ട അത് വേണ്ട സ്വസ്ഥത പോവും

ഞാൻ : അതൊന്നും അല്ല ടാ ....?

സൂര്യ : ശെരി ശെരി ...

ഞാൻ : നിൻ്റെ ഫോൺ തന്നെ ....

സൂര്യ ഫോൺ എനിക്ക് തന്നു...

ഞാൻ ഫോൺ വാങ്ങി അർജ്ജുനെ വിളിച്ചു...

ഞാൻ : എവടെ നീ

അർജുൻ ; ഫ്ളാറ്റിൽ

ഞാൻ : അവളുണ്ടോ അടുത്ത്

അർജുൻ : കെടപ്പാ

ഞാൻ : പിന്നെ അവളെ അവളുടെ അപ്പൻ കൊണ്ട് പോവും വേണേ കേറി പൊക്കൊ

അർജുൻ : ശെരി താങ്ക്സ് അളിയാ നീ ആണോ അപ്പോ

ഞാൻ : അത് ശെരി അങ്കിൾ അവടെ ഉണ്ടോ....

അർജുൻ ; ഉണ്ട് ....

ഞാൻ : അത് ശെരി ....നീ ഫോൺ അവൾക്ക് കൊടുക്ക് ....

അർജുൻ : അത് വേണോ

ഞാൻ : അർജ്ജുവേ .... ഹാ നീ കൊടുക്കടാ

ഞാൻ ഫോൺ ലൗഡ് സ്പീക്കർ ഇട്ടു....

അർജുൻ : (ചിന്നു.... ഇന്ദ്രൻ ഡീ)

സൂസി : ഹ ഹലോ... ഇന്ദ്ര എന്താ ടാ എവടെ ആണ് നീ ഞാൻ ഇത്ര വട്ടം വിളിച്ചു...

ഞാൻ ഒന്ന് സൗണ്ട് ഡൗൺ ആക്കി ... സൂ ഇനി എന്നെ വിളിക്കല്ലെ കേട്ടോ ഞാൻ ഇനി നിന്നെ കാണാൻ വരില്ല നീ പറഞ്ഞതാ ശെരി അമൃത ആയിട്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് തന്നെ ആണ് നല്ലത് എല്ലാർക്കും വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി അതാ നല്ലത് ...

സൂസി : ഞാൻ അങ്ങനെ പറഞ്ഞോ

ഞാൻ : അത് പറഞ്ഞ് വഴക്കായി അല്ലേ നീ ഹരിയെ കാണാൻ പോയത് ....

രണ്ട് മിനിറ്റ് കഴിഞ്ഞതും അയാളുടെ ഒച്ച കേട്ടൂ...

(ചിന്നു മോളെ ആരാ ഫോണിൽ റസ്റ്റ് എടുക്കാൻ അല്ലേ ഡോക്ടർ പറഞ്ഞത് ...)

സൂസി : ഡാഡി വൺ മിനിറ്റ് ഡാഡി....

അങ്കിൾ : അത്ര ആർജൻ്റ് ആരാ

സൂസി : അത് അത് ... ഒരു ഫ്രണ്ട് ആണ് ഡാഡി...

അങ്കിൾ

💬 Comments

View all comments