Chapter Title : വധു is a ദേവത 37 [Doli]
: ഏത് ഫ്രണ്ട്
സൂസി : എസ്തർ ആണ് പപ്പ ...
അങ്കിൾ : കൊള്ളാം മോളെ മോൾ എന്നോട് കള്ളം പറഞ്ഞ് തൊടങ്ങി അല്ലേ ....എനിക്ക് അറിയാം ആ ഫ്രോഡ് ചെക്കൻ തന്നെ ആയിരിക്കും ....
അങ്കിൾ ഫോൺ പിടിച്ച് വാങ്ങി ...
സൂസി : പപ്പ നോ പ്ളീസ്
അങ്കിൾ ; ഹലോ ... ടാ നിനക്ക് മതി ആയില്ലേ ടാ ഇനിയും ... എൻ്റെ മോളേ ദ്രോഹിച്ച് മതി ആയില്ലേ ടാ നിനക്ക് ഐ വിൽ കിൽ യൂ...
സൂസി : പപ്പ നോ പപ്പ ?
അങ്കിൾ : ഇനി എൻ്റെ മോളെ വിളിച്ചാ നിന്നെ ഞാൻ ജെയിലിൽ ആക്കും നാറി വച്ചിട്ട് പോടാ .... ?
സൂര്യ : ?
ഞാൻ : ?
ഞാൻ എൻ്റെ ഫോൺ അവന് കാണിച്ച് കൊടുത്തു ( ഞാൻ എൻ്റെ ഫോണിൽ അവളുടെ അപ്പന് മെസ്സേജ് ഇട്ടു ( അങ്കിൾ ഗോ ടു ഹേർ റൂം ഫോൺ വാങ്ങി എന്നെ ഷൗട്ട് ചെയ്യ് ?)
സൂര്യ അത് വായിച്ചിട്ട് എന്നെ നോക്കി ....
സൂര്യ : എപ്പട്രാ....
അമ്മു ചെറുതായി മൂളി ഞാൻ തലയിൽ തടവി കൊടുത്തു ....
പൊറത്ത് വണ്ടി വന്ന ഒച്ച കേട്ടു....
ഞാൻ പതുക്കെ എണീറ്റ് ലൈറ്റ് ഓഫ് ചെയ്ത് വെളിയിലേക്ക് പോയി ....
അമ്മ ഒക്കെ ഉള്ളിലേക്ക് കേറി വരുന്നു ...
ഞാൻ : എന്തായി നിശ്ചയം കഴിഞ്ഞോ
അമ്മ : നിശ്ചയോ ...
ഞാൻ : അല്ലേ
അമ്മ : റിസപ്ഷൻ ആടാ
ഞാൻ : പപ്പ നിശ്ചയം എന്നാ പറഞ്ഞത്
അമ്മ : പപ്പ പോയില്ല അന്ന് അതിൻ്റെ ഓർമയിൽ ആയിരുന്നു ഇത്ര നേരം ...
ഞാൻ : ആണോ ഞാൻ വിചാരിച്ചു ഈ വൈകുന്നേരം ഏത് നിശ്ചയം എന്ന്..... അത് വിട് വണ്ടി എങ്ങനെ ഇണ്ട് അമ്മ
അമ്മ : കൊള്ളാം ....
ഞാൻ വെളിയിലേക്ക് പോയി
പപ്പ : മോനെ 2 80
💬 Comments
View all comments