Chapter Title : വധു is a ദേവത 37 [Doli]
മൊതല് കേട്ടോ
ഞാൻ : ആണോ
പപ്പ : പിന്നെ വണ്ടി അങ് ഒഴുകി പോവാ ...
അങ്കിള് ഡ്രൈവിങ് സീറ്റിൽ നിന്ന് എറങ്ങി
ഞാൻ : മാമ എപ്പടി ബെൻസ്സ്
അങ്കിൾ :??
ഞാൻ ; ശേ ഞാൻ മാത്രം ഓടിച്ചില്ല ഇത് വരെ
പപ്പ : ഹേ ഓടിച്ചില്ലേ അത് മോശം ആയി പോയി ..
അങ്കിൾ ; ഇന്നാ പോയിട്ട് വാ
ഞാൻ : വേണ്ട ഇനി നാളെ ആവട്ടെ പപ്പ ....
ഞാൻ നേരെ പിള്ളേര് ഇരിക്കുന്ന മുറിയിലേക്ക് പോയിരുന്നു....
പിന്നെ കൊറേ തള്ളായിരുന്നു പിന്നെ അത് കഴിഞ്ഞ് ഊക്കല്
ഊക്ക് കിട്ടിയവർ
1) നന്ദൻ 2) അമർ 3) ചിക്കൂ
മൂനിനേയും ചന്ദ്രയാൻ മൂനിൽ കേറ്റി വിട്ടു...
⏩ 21:23
അമ്മു അങ്ങോട്ട് വന്നു നേരെ പോയി ശ്രീയുടെ മടിയിൽ കേറി കെടന്നു....
അമ്മ : ടാ പിള്ളേരെ ഫൂഡ് എടുത്ത് വച്ചിട്ടുണ്ട് വാ ...
നന്ദൻ : നല്ല വെശപ്പ് ....
ഞാൻ : കാണും ...
ഫൂ കഴിച്ച് കുറച്ച് നേരം ഇരുന്നത്തും അവര് എറങ്ങി...
പിന്നെ ഞങ്ങള് മാത്രം ആയി ...
പപ്പ : കുട്ടിക്കൾ പോയപ്പോ അങ് സൈലൻ്റ് ആയാ പോലെ ഒണ്ട്
ഞാൻ ; അങ്കിൾ നിങ്ങള് ഇവടെ താമസിക്ക് അങ്കിൾ നമ്മക്ക് ഇവടെ അങ് കൂടാം മറ്റേത് ശെരി ആവുന്ന വരെ
അങ്കിൾ : അയ്യോ അതൊന്നും വേണ്ട മോനെ
പപ്പ : എന്താടോ നമ്മക്ക് ഹാപ്പി ആയി പോവാം
ഞാൻ : നാട്ടുകാർ എന്ത് പറയും എന്ന് വച്ചാണോ
അങ്കിൾ : പിന്നെ അതൊന്നും അല്ല
ഞാൻ : അപ്പോ ഒന്നും പറയണ്ട നിങ്ങള് ഇവടെ അങ് ഇരുന്ന മതി എല്ലാർക്കും അതാ സന്തോഷം
അമ്മ : അതെ ചേട്ടാ ഇവള് ഇണ്ടെങ്കിൽ എനിക്കും ഒരു കൂട്ടായി ...
അങ്കിൾ : എന്നാലും
പപ്പ : നീ പോടാ
ഞാൻ : എൻ്റെ ഈ പ്ളാൻ അംഗീകരിച്ചവർ കൈ പൊക്കുക ...
💬 Comments
View all comments