Chapter Title : വധു is a ദേവത 37 [Doli]
അങ്കിൾ ഒഴിച്ച് എല്ലാരും കൈ പൊക്കി...
അങ്കിൾ ; മഹി നീയും
ആൻ്റി : എനിക്ക് ഇതിലും സന്തോഷം ഇല്ല ഇനി ....
അങ്കിൾ ; കൊള്ളാം
ഞാൻ ; അപ്പോ അത് ശെരി ആയി ...
അമ്മു : അച്ചേ അത് മതി അചെ
അങ്കിൾ ; മോളെ അത്
പപ്പ. അവൻ്റെ ഒരു ജാട
അങ്കിൾ ; ജാട അല്ല എന്നാലും
കുട്ടു : ഒന്നും ഇല്ല അച്ഛ ഒന്നും പറയണ്ട ഞാൻ ഇനി വെരുന്നില്ല ഞാൻ പോട്ടെ....
പപ്പ : തൽകാലം ഗുഡ് നൈറ്റ് ബാക്കി നാളെ ...
ഞാൻ : ഞാൻ ഇന്ന് ഇവടെ ആണേ ഞാൻ പപ്പടെ ബെഡ്ഡിൽ കേറി കെടന്നു...
അമ്മു ; എനിക്ക് ഒറ്റക്ക് കെടക്കാൻ ഒന്നും പറ്റില്ല ....
ഞാൻ : ഈ വൃത്തി ഇല്ലാത്ത നിൻ്റെ കൂടെ വരാം എനിക്ക് പറ്റില്ല നീ ഈ സാരി കഴിഞ്ഞ ആഴ്ച എടുത്ത് കേറ്റിയതല്ലെ ...
അമ്മു ; അയ്യ തമാശ...
ഞാൻ : ഇന്ന് ഞാൻ ഇവടെ ആണ് ...
അങ്കിൾ ; അമ്മു അവൻ വരുന്നില്ലെങ്കിൽ പോ മോളെ ...മഹി നീ വന്നെ
അമ്മ : ?
അമ്മു : മര്യാദക്ക് വാ
ഞാൻ : പപ്പ പറ പപ്പ
പപ്പ : മോളെ എടുത്തോണ്ട് പോ ഇതിനെ ഒരോരു ശല്യം....
ഞാൻ: പപ്പ
പപ്പ ; പിന്നെ പോഡേയ് ഒന്ന് കെടക്കട്ടെ വൈയ്യ
ഞാൻ : ബെൻസ്സിൽ പോയിട്ട് എന്ത് ക്ഷീണം
പപ്പ : എന്നാ ബെൻസിൽ പോയത് കൊണ്ട് ഞാൻ മഴയത്ത് പോയി നിക്കാം അയ്യയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ ...
അമ്മ : ? ടാ കേറി പോ ഇന്ദ്ര
ഞാൻ : ശെരി ഗുഡ് നൈറ്റ്....
പപ്പ : ഗുഡ് നൈറ്റ് ?
ഞാൻ : ഞാൻ അമ്മയോടാ പറഞ്ഞത്
പപ്പ : ഞാൻ മോളോടാ പറഞ്ഞത് ...
ഞാൻ ; സ്കോർ ചെയ്യാണല്ലോ... ഏതാ ബ്രാൻഡ്
പപ്പ
💬 Comments
View all comments