Chapter Title : വധു is a ദേവത 37 [Doli]
: ഊക്ക് എന്നത് നിൻ്റെ അപ്പൻ്റെ വക ഒന്നും അല്ല ...പോ പോ ?
ഞാൻ : ബൈ
പപ്പ : ? ഗുഡ് നൈറ്റ്
നടക്ക് അങ്ങോട്ട് ഞാൻ അമ്മുനെ നോക്കി പറഞ്ഞു....
അമ്മു ; കേറി വാ തരാം ...
അമ്മ ; ഡോ എന്താടോ ഒരു ഭീഷണി....?
അമ്മു : അതെ മോനെ മര്യാദക്ക് വളർത്തണം ഇത് എന്ത് സാനം
പപ്പ : ആര്ടാ എൻ്റെ ഭാര്യടെ അടുത്ത് ചൂടവുന്നത് ...?
അമ്മു. : അയ്യോ പോട്ടെ ടീച്ചറേ?
അമ്മ ; ?
രാത്രി ആയാ നിനക്ക് ഒരു ഇളക്കം ആണ് ലേ ടാ അമ്മു കതക് ലോക്കാക്കിക്കൊണ്ട് പറഞ്ഞു ...
ഞാൻ : ഫൺ ഫൺ ...
അമ്മു മുട്ട് കുത്തി ബെഡ്ഡിൽ നിന്നു..ഞാൻ അവളുടെ ഇടുപ്പിൽ കൈ ചുറ്റി കെട്ടിപ്പിടിച്ച് ഇരുന്നു...
ഞാൻ : എന്താ അകത്ത് ഒരു ഒച്ച കൊച്ചുണ്ടോ
അമ്മു : അത് ഫൂഡ് കൂടുതൽ ആയി അതാ
ഞാൻ ; ആഹാ ...
അമ്മു : അവൻ്റെ ഒരു കൊച്ച് ...
ഞാൻ അവളുടെ വയറ്റിൽ അമർത്തി ഒരു ഉമ്മ കൊടുത്തു ....
ഞാൻ : നീ ഇത് ഇട്ടോ
അമ്മു : ഉം ഇട്ടു
ഞാൻ : എന്നെ വിളിച്ചില്ല പട്ടി കഴുത നോക്കിയേ
അമ്മു : എൻ്റെ മോനെ അത് മറ്റെ ഹുക്കാ കടിക്കുന്നത് അല്ല ...
ഞാൻ : ?
അമ്മു : ഡെയ് ഇങ്ങോട്ട് നോക്ക്..
ഞാൻ : ഉം വേണ്ട ....
അമ്മു : ഇങ്ങോട്ട് നോക്കാൻ ....
ഞാൻ : എന്താ
അമ്മു : നിനക്ക് കടിക്കാൻ ബാക്കി എത്ര സ്ഥലം കെടക്കുന്നു ...
ഞാൻ : ?
അമ്മു : അയ്യ .... നാണം ഇല്ലല്ലോ കൊച്ച് ചെറുക്കൻ ആണ് അവൻ കടിക്കാൻ നടക്കുന്നു നാറി ...?
ഞാൻ ; എന്ത് ചെയ്യാൻ ഞാൻ ഒരു ലോലൻ ആയി പോയി...
അമ്മു : ആര് ലോലൻ ...
💬 Comments
View all comments