0%

Chapter Title : വധു is a ദേവത 37 [Doli]

Author : Kambikathakal Read All Parts 602

ഞാൻ : അത് വിട്...?

അമ്മു ; ഇതെന്ത് ഒറങ്ങാനാ

ഞാൻ ; ഉം...രാവിലെ ജോഗിങ്ന് പോണം

അമ്മു ; അതൊന്നും വേണ്ട സൺഡേ അല്ലേ ...

ഞാൻ : ഏയ് പോണം പപ്പ ആയ്യിട്ട് നല്ല രസം ആണ് വരുന്ന വഴി ഉള്ള ചായ കുടി പിന്നെ പപ്പടെ കടി തട്ടി പറിച്ച് തിന്നുന്നത് ഐ ജസ്റ്റ് ലവ് ദാറ്റ്...

അമ്മു : അയ്യ എൽ.കെ.ജി കുട്ടി

ഞാൻ : അവർക്ക് ഞാൻ ഇപ്പോഴും കൊച്ച് കുട്ടി ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളെ അറിയിച്ചത് ഞാൻ എവടെ ആണ് എന്നൊക്കെ ....

അമ്മു : ?

ഞാൻ ; പിന്നെ എനിക്ക് വേണ്ടി കരിക്കിൻ വെള്ളവും ആയിട്ട് ഒരാള് കാത്തിരിക്കുന്ന കാര്യം കൂടെ ഓർത്തപ്പോ

അമ്മു : ? ?

ഞാൻ : ദേ വീണ്ടും വയറ്റിൽ ഒച്ച ഇത് ബേബി തന്നെ ...

അമ്മു : കോപ്പാണ് ...ഇത് ബട്ടർ ചിക്കൻ കഴിച്ചതിൻ്റെ ആണ്

ഞാൻ : നിനക്ക് എന്നെ പോലെ വെജി ആയിക്കൂടെ

അമ്മു ; അയ്യോ അത് പറ്റില്ല ...സോ സോറി

ഞാൻ : ശെരി ശെരി ....

ഞാൻ വയറിൽ തലോടിക്കൊണ്ട് സാരീ ഒന്ന് മാറ്റി അരഞ്ഞാണം ഒന്ന് പിടിച്ച് നോക്കി....

ഞാൻ ; ഇതെത് ലോക്കറ്റ്

അമ്മു : അത് വേറെ ആണ് ഞാൻ ഇട്ടു എന്ന് മാത്രം ...

ഞാൻ : ഇസ് അടുത്ത വീക്ക്നെസ് ആയി സാറേ ?

അമ്മു ; കൊള്ളാം

പെട്ടെന്ന് ശക്തിയായി കാറ്റും അടിച്ച് ഒരു ഇടി പൊട്ടി ... ⚡

ഞാൻ : നല്ല മഴ

അമ്മു : അതിന്

ഞാൻ ; ഞാൻ കെടക്കാൻ പോവാ....

അമ്മു : എന്താ ഇത്ര പെട്ടെന്ന്....

ഞാൻ ; നാളെ എനിക്ക് വണ്ടി നോക്കാം പോവാൻ ഉള്ളതാ

അമ്മു : ട്രക്കാ

ഞാൻ : യെസ്

അമ്മു ; കൊറച്ച് കഴിഞ്ഞ് കെടക്കാം...

ശെരി ഞാൻ അമ്മുൻ്റെ വയറിൽ

💬 Comments

View all comments