Chapter Title : വധു is a ദേവത 37 [Doli]
വീണ്ടും ഉമ്മ വച്ച് തല ഇട്ടാട്ടി....
ഇസ് പതുക്കെ ടാ. ... ഇക്കിളി ആവുന്നു ...
ഞാൻ ; അയ്യ ഇക്കിളി പ്രായം കഴിഞ്ഞില്ലേ ചേച്ചി...
അമ്മു : ഞാൻ കൊച്ചല്ലേ ടാ ?
ഞാൻ : അതെ ഇപ്പൊ കൊച്ച് അടുത്ത കൊല്ലം ഒരു കൊച്ചിൻ്റെ തള്ള ....?
അമ്മു തല താതതി എന്നെ ഒന്ന് നോക്കി ...
ഞാൻ : നോക്കണ്ട നോ അദർ ഓപ്ഷൻസ്...
അമ്മു : കണ്ണാ ..ഞാൻ പറഞ്ഞു ....നമ്മള് ഒരു ഡീൽ ആയതാ ഒൺലി സ്പോർട്സ് നോ ട്രോഫി ?....
ഞാൻ : എനിക്ക് കളിച്ചാ ട്രോഫി വേണം മോളെ ...
അമ്മു : എങ്കിൽ ഞാൻ സമ്മതിക്കില്ല ...
ഞാൻ : എന്തിന്
അമ്മു ; സ്പോർട്സ് ?
ഞാൻ കൈ അവളുടെ ഇടിപ്പിൽ വച്ച് പിച്ചി...ഇനി പറ സമ്മതിക്കില്ലെ
അമ്മു : ഇല്ല
ഞാൻ : ശെരി ആണ് അല്ലെങ്കിലും സൂസി ആണ് നല്ലത് ... അവള് ഇങ്ങോട്ട് വരും ....
അമ്മു : കണ്ണാ ...
ഞാൻ : ഫൺ ഫൺ ...
അമ്മു : ഹാ...
ഞാൻ : അല്ല ഈ സൂസി
അമ്മു : മാറങ്ങോട്ട് ....
അമ്മു എന്നെ തള്ളിയിട്ട് കേറി. കെടന്നു....
ഞാൻ. : ഏയ് എൻ സുന്ദരി എൻ ഓമൽ സൂസി അല്ല സുന്ദരി ...
അമ്മു : ചവിട്ട് കൂട്ടും ഞാൻ. പൊക്കോ ....
ഞാൻ : സൂസി ആണ് മോളെ ഫിഗറ്....
ഇപ്രാവശ്യം ശെരിക്കും ചവിട്ട് കിട്ടി....അതും മുതുകത്ത് തന്നെ ....
അമ്മു : ഞാൻ പറഞ്ഞു അവളെ പറ്റി പറയല്ലേ എന്ന് ...
ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു....
അമ്മു ; ചുമ്മാ അവളുടെ ശരീരം വർണിച്ചൊണ്ടിരിക്കുന്നു ചെറ്റ...
ഞാൻ ; വീണ്ടും സൈലൻ്റ് ആയി തന്നെ കെടന്നു ....
അമ്മു : ഇന്ദ്ര ... സോറി
ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു ...
അമ്മു : ഇങ്ങ്
💬 Comments
View all comments