0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 530

രണ്ടാളും സ്നേഹിച്ച് പരിചയം ഉള്ളവർ അല്ലേ ചേച്ചി ...

ചേച്ചി : അതെ അതെ ....

ഞാൻ ; അപ്പോ ഇനി ഞാൻ പറയുന്നത് അവളുടെ ഒരു കൂട്ടുകാരൻ എന്ന് നിലക്ക് മാത്രം ചേച്ചി കണ്ടാമതി....

ചേച്ചി : അങ്ങനെ അല്ല മോനേ നീ ഒന്നും ഇല്ലെങ്കിലും നേരെ അമ്മുൻ്റ് ഭർത്താവ് അല്ലേ പിന്നെ എൻ്റെ അനിയത്തി ശ്രീക്ക് ഒരു പുതിയ ജീവിതം കിട്ടിയതും നീ കാരണം അല്ലേ ...അപ്പോ നിനക്ക് എന്തും പറയാം ....

ഞാൻ : അയ്യോ അതൊന്നും അല്ല സന്തോഷം ചേച്ചി ...പിന്നെ ഈ സൂര്യ വെൽ സെറ്റിൽടാ അത് പോലെ എൻ്റെ കൂട്ടുകാരൻ ആണ് എന്നൊരു ഇത് മാത്രേ ഉള്ളൂ അവൻ്റെ കാര്യം എല്ലാം പപ്പക്ക് അറിയാം അവൻ്റെ നെറ്റ് വർത്ത് എല്ലാം ഞങ്ങടെ ഓഡിറ്റർ ആണ് നോക്കുന്നത് ആള് നല്ല ഇതാണ് ....

ചേച്ചി : എനിക്ക് അറിയാം പിന്നെ സ്വതൊന്നും അല്ല അവൾക്ക് ഇഷ്ട്ടം ആവണം നമ്മ സ്വാഭാവം ആയിരിക്കണം പൈസ ഒക്കെ ഇതിന് ശേഷം ....

ഞാൻ ; അതെ അപ്പോ ഇവര് ഇങ്ങനെ കറങ്ങി നടക്കുന്നത് ശെരി അല്ല ഇവരാണെങ്കിൽ ഇപ്പൊ നോക്കിയാലും വണ്ടിയും കാറും ആയിട്ട് കറക്കം ആണ് ....അപ്പോ ചേച്ചിടെ വീട്ടിൽ അവർക്കും കാണില്ലേ മോൾ ഇങ്ങനെ കറങ്ങി നടക്കുന്നു എന്നൊരു സങ്കടം ...

ചേച്ചി : അങ്ങനെ ഒന്നും ഇല്ല ടാ ...

ഞാൻ : അയ്യോ അവർക്ക് അങ്ങനെ ഉണ്ടാവില്ല പക്ഷേ ഈ നാട്ടുകാർ ഉണ്ടല്ലോ പലതും പറയും ...ഈ ഇടക്ക് ഞങ്ങള് മാളിൽ പോയായിരുന്നെ അപ്പോ ആരോ അവളോട് ചോദിച്ചു ഓരിക്കേ ഒരുത്തൻ പനിതന്നത് പോരെ മോളെ വീണ്ടും ഇങ്ങനെ ആണുങ്ങളും ആയിട്ട് കറങ്ങി നടക്കണോ എന്ന് അന്നാ അവള് അമ്മു ആയിട്ട് മറ്റെ കരഞ്ഞ സംഭവം നടന്നത് തന്നെ ....

ചേച്ചി : അയ്യോ അങ്ങനെ ഓക്കേ ആയോ ...

ഞാൻ : അതെ ഞാൻ പറഞ്ഞില്ലേ നിങ്ങള് വെഷമിക്കണ്ട എന്ന് പറഞ്ഞ് അവള് പലതും ഉള്ളിൽ ഒതുക്കി

💬 Comments

View all comments