0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 528

അവള് അന്നത്തെ സംഭവം ഇല്ലെ ചേച്ചി അതായത് വിഷ്ണു ഇല്ലെ വിഷ്ണു ഹാ വിഷ്ണു ഞങ്ങളെ ചതിച്ച് കുടുക്കാൻ നോക്കിയില്ലേ അത് അത് അവളെ നല്ല പോലെ അദിച്ചിട്ടുണ്ട് ആൾക്ക് നല്ല പോലെ മനസ്സിൽ തട്ടിയിട്ടും ഒണ്ട് ...

ചേച്ചി ; കാണില്ലേ ടാ സ്വന്തം ആങ്ങള ഇങ്ങനെ ചെയ്താ ആർക്കാ സങ്കടം വരാതെ ഇരിക്കുക ...

ഞാൻ : വിഷ്ണു ചെയ്തത് മാത്രം അല്ല ഈ ആളുകൾടെ കളിയാക്കൽ അതൊക്കെ വല്ലാതെ അവൾക്ക് അഫക്റ്റ് ആവുന്നുണ്ട്...

ചേച്ചി ; ഉം...

ഞാൻ : അപ്പോ ഞാൻ പറയാൻ വന്ന കാര്യവേ എന്താ വച്ചാ അവൾക്ക് ഈ അമ്മു പിന്നെ ഞങടെ കൊറച്ച് പിള്ളേർ ഉണ്ട് ജാനു മായ അങ്കെൻ അവരും ആയിട്ട് ഒക്കെ ഉള്ള ഈ നടത്തം കോമഡി തല്ല് വഴക്ക് അങ്ങനെ ഒക്കെ ആവുമ്പോ ആണ് അവളൊന്ന് ഓക്കേ ആവുന്നത് ... അപ്പോ ഈ വീട്ടിന്ന് വെളിയിൽ പോണ്ട എന്നൊക്കെ പറയുമ്പോ അവള് ഈ വിഷ്ണു ചതിച്ച കാര്യം ഒക്കെ ഇങ്ങനെ ആലോചിച്ച് ഹെൽത്ത് നശിപ്പിക്കും അത് വേണോ...

ചേച്ചി ; ഞാൻ ആണ് അവളോട് പിള്ളേരും ആയിട്ട് ഫുൾ ടൈം അടിച്ച് പൊളിച്ചോ പറഞ്ഞത് ....

ഞാൻ : അതാണ് ഈ ഇടക്ക് കൂടെ അമ്മുനേ കെട്ടിപ്പിടിച്ച് കാറഞ്ഞൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു.... പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട് ചേച്ചി ...

ചേച്ചി : എന്താ മോനെ ..

ഞാൻ ; അതെ എൻ്റെ കൂട്ടുകാരൻ സൂര്യ പറഞ്ഞ് ഒരു പൈയ്യൻ ഉണ്ടേ...ഇവര് തമ്മിൽ സ്നേഹത്തിൽ ആണ് ....

ചേച്ചി : അത്രേ ഉള്ളോ അത് എനിക്ക് അറിയാം

ഞാൻ : ആണോ നന്നായി നന്നായി ...?

സൂര്യ ; ?

നന്ദൻ : ??

ഞാൻ ; അപ്പോ ചേച്ചി അവനും ആയുള്ള മൊമൻ്റ്സ്‌സ് അവൾക്ക് അത്ര സന്തോഷം ആണ് അല്ല ചേച്ചിക്ക് അറിയാരിക്കുവല്ലോ....

ചേച്ചി : അറിയാം അറിയാം ...

ഞാൻ : അല്ല ഒന്നും ഇല്ലെങ്കിലും നമ്മള്

💬 Comments

View all comments