0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 527

നിനക്ക് കൊഴപ്പം ഇല്ലെങ്കിലും പറയുന്ന എനിക്ക് ഒരു നാണം വേണ്ടേ ...

ഞാൻ : പോയത് പോട്ടെ ചേച്ചി വിധിയുടെ വിളയാട്ടം ആയിട്ട് കാണാം ...

ചേച്ചി ; അല്ലാതെ എന്ത് ചെയ്യാൻ മോനെ ...എങ്കിലും നീ ഒന്നും മനസ്സിൽ വക്കല്ലെ ചേച്ചിയോട് ദേഷ്യം ഒണ്ടോ...

ഞാൻ ; അയ്യോ ചേച്ചി എന്ത് ചെയ്തിട്ട് ചേച്ചി ...പിന്നെ ചേട്ടൻ ഒണ്ടൊ അടുത്ത് ....

ചേച്ചി : ഉണ്ടെടാ കുട്ടാ പുള്ളി ലോങ് ലീവ് എടുത്തിരിക്കാ...

ഞാൻ : ചേട്ടൻ വന്നിരുന്നു കാണാൻ

ചേച്ചി : പറഞ്ഞു പുള്ളിക്ക് നിന്നെ കണ്ടിട്ട് എന്താ പറയണ്ടത് എന്നും പോലും അറിയാതെ ആയി ... ഒരുപാട് സങ്കടം പുള്ളിക്ക് വന്ന് എന്നോട് കൊറേ ചാടി കടിച്ചു .....

ഞാൻ ; അതെ ചേട്ടൻ എന്നെ മാത്രം കണ്ടിട്ട് പോയി...

ചേച്ചി : അതെ ചേട്ടന് വല്ലാത്ത ദേഷ്യം അവനോട് പിന്നെ അമ്മാവനൊട്.... പണ്ടേ പുള്ളിക്ക് അമ്മാവനെ പിടിക്കേലാ....

ഞാൻ : ശെരി ആണ് പുള്ളിയും

സൂര്യ : ?

ചേച്ചി ; മോൻ വെറുതേ വിളിച്ചതാണോ...

ഞാൻ ; അല്ല ചേച്ചി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നേ...

ചേച്ചി : എന്താടാ കുട്ടാ ...

ഞാൻ : അത് ഞാൻ ആരും അല്ല ഇത് പറയാൻ പക്ഷേ പറയാതെ നിവർത്തി ഇല്ല വിഷയം കുറച്ച് ഗുരുതരം ആണ് ...

ചേച്ചി : നീ കാര്യം പറ മോനെ ...

ശ്രീ ചെവി പൊത്തി പിടിച്ചു...

ഞാൻ : അതെ ചേച്ചി നമ്മടെ ചിക്കു അല്ല ശ്രീ ഇല്ലെ അവളെ ഹാങ് ഔട്ട് ചെയ്യണ്ട എന്ന് ചേച്ചിടെ വീട്ടിൽ പറഞ്ഞു എന്ന് പറഞ്ഞു ...

ചേച്ചി : ആണോ ഞാൻ അറിഞ്ഞില്ല ...

ഞാൻ : അങ്ങനെ ഒരു സംഭവം ഒണ്ടായി ...സത്യം പറയാലോ ചേച്ചി അവള് നിങ്ങളെ ഒക്കെ പറ്റിക്കാ...

ചേച്ചി : എന്ന് വച്ചാ

ഞാൻ : അവള് അസ്സല് കള്ളി ആണേ

ശ്രീ : ??

ഞാൻ : അതായത്

💬 Comments

View all comments