0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 526

നന്ദ നീ കാര്യം അറിയാതെ കൊണ അടിക്കല്ലെ ശവമെ പറഞ്ഞേക്കാം ...

നന്ദൻ : അളിയാ അബോഷൻ വല്ലതും ...

ശ്രീ : നന്ദ ?

നന്ദൻ ; അല്ല പിന്നെ ആരും അറിയാനും പാടില്ല കൊച്ചും വേണോ അത് കൊള്ളാല്ലോ....

ഞാൻ : അതൊന്നും വേണ്ട പെട്ടാൽ കുറച്ച് തേരി കേക്കും രണ്ടടി കിട്ടും പക്ഷേ ഒരു ജീവൻ പോയ അത് വരില്ല ....

സൂര്യ : നീ ഇത്ര നാറി ആണോടാ നന്ദ ....

ഞാൻ : അവൻ അല്ല നീ ആണ് നാറി ... മൈരേ ഓരോന്ന് ഓപ്പിച്ച് വച്ചിട്ട് അവൻ്റെ ഒരു പട്ടി ഷോ... കൊലയാണ്ടി....

സൂര്യ : നന്ദ ബാംഗ്ലൂർ വല്ല വണ്ടി ഉണ്ടോ നോക്കിയേ അല്ലെങ്കിൽ ഡീ നിനക്ക് പാസ്സ്പോർട്ട് വല്ലതും ഒണ്ടോ.... നമ്മക്ക്. വല്ല ദുബൈയില് വല്ലതും പോവാം...

നന്ദൻ ; അളിയാ നീ കൂൾ ആവ് ...നമ്മടെ ചെക്കൻ്റെ ഇരിപ്പ് കണ്ടില്ലേ കൊച്ചിൻ്റെ നൂല് കെട്ട് വരെ ഉള്ളത് അവൻ പ്ളാൻ ചെയ്ത് കാണും സോ കൂൾ ബഡി ....?✌️

ശ്രീ എന്നെ പ്രതീക്ഷയോടെ നോക്കി ... എന്നിട്ട് തല ആട്ടി ...

ഞാൻ : ബൂസ്റ്റ് കുടിച്ചൊണ്ട് ഇല്ല എന്ന് പറഞ്ഞു ..

സൂര്യ എൻ്റെ അടുത്ത് വന്നിരുന്നു ...

സൂര്യ : അളിയാ എൻ്റെ ജീവിതം നിൻ്റെ കൈയ്യിൽ ...

നന്ദൻ : പുതിയ സിനിമ ആണോ ...ആരാ ഹീറോ

സൂര്യ : നിൻ്റെ അപ്പൻ അണ്ടിക്കവല ഷിബു .... മൈരേ....നായിൻ്റെ മോനേ ഊമ്പാ ... ശവമേ ....

ശ്രീ : ഇന്ദ്ര ഒന്ന് സഹായിക്കട...

ഞാൻ നേരെ ഫോൺ എടുത്ത് കോൾ ചെയ്ത് സ്പീക്കർ വച്ചു...

ഞാൻ : ഹലോ ദേവി ചേച്ചീ

ശ്രീ : ?? ?

സൂര്യ : ?

ഞാൻ : ചേച്ചി എന്താ ഒരു അന്വേഷണം ഇല്ലാത്തത് ....

ചേച്ചി : അത് മോനെ ഞാൻ എങ്ങനെ ടാ നിന്നെ വിളിക്കും ഇത്ര ഒക്കെ സംഭവിച്ചിട്ട് കേക്കുന്ന

💬 Comments

View all comments