Chapter Title : വധു is a ദേവത 38 [Doli]
തന്നെ പാല് ഞാൻ വീട്ടിൽ കൊടുത്തിട്ട് വേഗം വന്നു....
ഞാൻ : ? ഒന്നൂല്ലാ ചെറിയ ഒരു സീൻ
നന്ദൻ ; എന്ത് ... വിഷ്ണു വല്ലതും അവനെ ഇനി വചൊണ്ടിരിക്കണ്ട....ടാ അരവിന്ദേട്ടനേ വിളിക്ക് ....
ഞാൻ : അതൊന്നും അല്ല ....
നന്ദൻ : എങ്കി സൂസി അവൾക്ക് എന്താ വേണ്ടത് നിൻ്റെ kooode കെടക്കണോ കെടത്താം ഞാൻ അവളെ ...
ഞാൻ : അതൊന്നും അല്ല ....
നന്ദൻ ; പിന്നെ എന്ത് മൈരാണ് മൈരേ കാര്യം
ഞാൻ : അളിയാ നമ്മടെ ഹീറോ അച്ഛൻ ആവാൻ പോവുന്നു....? ?
നന്ദൻ ; രാവിലെ തന്നെ അവൻ്റെ ഒരു ഊമ്പിയ കാമഡി
ഞാൻ : ഈ പുലർച്ചെ കോമഡി പറയാൻ എനിക്ക് വട്ടോന്നും ഇല്ല ഞാൻ ചിക്കൂനേ നോക്കി പറഞ്ഞു ...
നന്ദൻ : അളിയാ എന്താടാ നീ പറയുന്നത്
ഞാൻ ; അതേന്ന് മൈരേ പാർത്ഥൻ ജൂനിയർ ലോഡിങ് ...
നന്ദൻ ; എനിക്ക് വൈയ്യാ.... ശോ മടുത്തു ... ഒന്നിൻ്റെ പിന്നാലെ വേറൊന്ന്....
ഞാൻ : നീ എന്തിന് ടെൻഷൻ ആവുന്നത് അവര് കൂൾ ആണ് കണ്ടില്ലേ ...
നന്ദൻ : ശെരി ആണല്ലോ ???
സൂര്യ : കൊള്ളാടാ രണ്ടും കൊള്ളാം... രണ്ടും പോ ഞങ്ങള് നോക്കിക്കോളാം എന്താ വച്ചാ ...
നന്ദൻ : അങ്ങനെ ഒന്നും പറഞ്ഞൂടാ മോനെ കാര്യം നിന്നെ ഹീറോ ആക്കി ഒരു കഥ ഉണ്ടെങ്കിലും കുരുക്കഴിക്കാൻ മാത്രം ഉള്ള സക്തി അനക്കില്ല പുള്ളെ....
സൂര്യ : എറങ്ങി പോടാ നായിൻ്റെ മോനേ കാല് മടക്കി ഒരു ചവിട്ട് തന്ന ഉണ്ടല്ലൊ...
ശ്രീ : നന്ദ നിന്നെ ഒക്കെ ഞാൻ എൻ്റെ കൂട്ടുകാര് മാത്രം ആയിട്ട് അല്ലേ കണ്ടത് അതിലും അപ്പറമാ എന്നിട്ട് നീയും ഇവൻ്റെ കൂടെ ചേർന്ന് കൊള്ളാടാ....
നന്ദൻ : ഡീ മതി നീ അടക്കം എല്ലാ എണ്ണവും എന്നെ കുറ്റിക്കാട് മുള്ള് മുരിക്ക് എന്നൊക്കെ പറഞ്ഞ് കളി ആക്കിയിട്ടുള്ളതല്ലെ ...
സൂര്യ :
💬 Comments
View all comments