Chapter Title : വധു is a ദേവത 38 [Doli]
കേട്ടില്ല
ശ്രീ : ആര്
സൂര്യ : നീ പറഞ്ഞു ഞാൻ കേട്ടില്ല ......
നാട് വിട്ടാലോ സൂര്യ അവളുടെ കൈ പിടിച്ച് പറഞ്ഞു ....
ശ്രീ : അതൊന്നും ശെരി ആവില്ല ...
സൂര്യ : ഇവടെ സ്വന്തം കൂട്ടുകാരൻ്റെ ജീവിതം നായ നക്കി ഇരിക്കുന്നു അവൻ ഫോണും നോക്കി ഇരിക്കുന്നു ... നാറി
ഞാൻ ; ?...
സൂര്യ ; വല്ലതും പറ മൈരേ
ഞാൻ ; ഞാൻ എന്ത് പറയാൻ നിങ്ങളായി നിങ്ങളുടെ കുട്ടി ആയി ഞാൻ പോട്ടെ എനിക്ക് ബീഫ് കറി ഒണ്ടാക്കാൻ ഇണ്ട് ശെരി ...
ശ്രീ ; അളിയാ അങ്ങനെ പോവല്ലേ ബ്രോ പ്ളീസ് എനിക്ക് നിന്നെ മാത്രേ വിശ്വാസം ഉള്ളൂ നിനക്ക് മാത്രമെ എന്നെ ഹെൽപ് ചെയ്യാൻ പറ്റൂ....
ഞാൻ : ഞാൻ എന്ത് ചെയ്യാൻ
സൂര്യ ; എനിക്ക് അറിയാം നീ ഫോൺ നോക്കിയാലും ഉള്ളിൽ പ്ളാൻ ഇടുവായിരുന്നു എന്ന് കൊച്ച് കള്ളൻ പറ ....എന്താ പരിപാടി....
ഞാൻ : എനിക്ക് അറിയില്ല നീ എന്താ വച്ചാ ചെയ്തോ....അങ്ങനെ ഞാൻ. ഒരു ചെറിയച്ഛനായി ??
ശ്രീ : പോടാ മൈ മൈ... അല്ലെങ്കിൽ വേണ്ട മനുഷ്യൻ ഇവടെ ടെൻഷൻ അടിച്ച് ഇരിക്കമ്പോ അവൻ്റെ ഒരു കോപ്പിലെ ചിരി ...
സൂര്യ : ശ്രീ ചുമ്മാ ഇരി ... ? അളിയാ അവസ്ഥ മോശം ആണ് പറ
ഞാൻ ; സൂര്യ ഞാൻ നിൻ്റെ കൂട്ടുകാരൻ ആണ് അല്ലാതെ....
ശ്രീ : ആരും ഒന്നും ചെയ്യണ്ട ഞാൻ അനുഭവിക്കാം എല്ലാം എൻ്റെ വിധി ആയി പോയിലെ ഞാൻ തന്നെ എല്ലാരോടും പറയാം തല്ലുകേ കൊല്ലുകെ എന്താ വച്ചാ ആയ്ക്കോട്ടേ
നന്ദൻ വന്ന് കതകിന് മുട്ടി ...ഞാൻ പോയി തൊറന്നു
നന്ദൻ : എന്താ ടാ കാര്യം
ഞാൻ : നീ എങ്ങനെ അറിഞ്ഞു ...
നന്ദൻ : ഞാൻ പാല് വാങ്ങാൻ പോയപ്പോ റെമോ നെ കണ്ടു അവൻ ആണ് പറഞ്ഞത് ....എന്തോ സീൻ ഇണ്ട് എന്ന് അപ്പോ
💬 Comments
View all comments