0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 523

പോരട്ടെ

ശ്രീ : അത് അത് ....

സൂര്യ ; ഒന്ന് പറമ്മാ സീക്ക്റം...

ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീ വാ ഇരിക്ക് ഞാൻ അവളുടെ കൈ പിടിച്ച് സോഫയിൽ ഇരുത്തി....

ഞാൻ : പറ എന്താ ചിക്കൂൻ്റെ പ്രശ്നം

ശ്രീ : ? ഇന്ദ്ര അത് അത് ...

സൂര്യ : ഇവളെ ഞാൻ കൊല്ലും

ഞാൻ : ടാ സൂര്യ കാം ഡൗൺ ടാ...

ശ്രീ : അത് അത് ...

ഞാൻ : പറഞ്ഞോ

ശ്രീ : ഞാൻ പ്രഗ്നൻൻ്റാണോ എന്നൊരു സംശയം....

സൂര്യ : ? വാട്ട്

ശ്രീ : അതെ സൂര്യ

സൂര്യ ; നിനക്ക് തോന്നിയതാവും ..

ശ്രീ : അല്ല സൂര്യ

സൂര്യ : പോടി അങ്ങനെ ഒന്നും അല്ല ....അതിനൊന്നും സാധ്യത ഇല്ല ....

ശ്രീ : ഇല്ല സൂര്യ ....സത്യം ആണ് എൻ്റെ ഡേറ്റ് തെറ്റി അതിൻ്റെ കൂടെ ഞാൻ പ്രഗ്നൻസി കിട്ടി വച്ച് നോക്കി

സൂര്യ ; എന്നിട്ട്

ശ്രീ ; രണ്ട് വര ആണ് ....

സൂര്യ : എനിക്ക് അറിയില്ല വേഗം എടുക്കാൻ ഉള്ളത് എടുത്തോ അടുത്ത വണ്ടിക്ക് നാട് വിടാം....

ശ്രീ : സൂര്യ

സൂര്യ : സോറി.....സത്യം പറയാലോ എനിക്ക് ഇതിന് മുന്നേ ഇങ്ങനെ ഒരു അനുഭവം ഇല്ല ...?

ശ്രീ : ഞാൻ ഇനി എങ്ങനെ വീട്ടിൽ പോവും അവരുടെ മൊഖത്ത് എങ്ങനെ നോക്കും. ...ഇതെങ്ങാനും അറിഞ്ഞ മരിച്ചാ മതി അല്ലെങ്കിൽ തന്നെ ചീത്തപേരാ....അവരുടെ മുന്നിൽ നാണം കെടുന്നതിലും നല്ലത് ചാവുന്നതാ....

സൂരു : ഏയ് സോറി ഞാൻ പെട്ടെന്ന് കെട്ട ഷോക്കിൽ...നീ പേടിക്കണ്ട നിനക്ക് ഇത് ഒറപ്പാണോ

ശ്രീ : ഈ രാവിലെ ഞാൻ പ്രാങ്ക് ചെയ്യാ ...

സൂര്യ ; ഓരോന്ന് വരുത്തി വച്ചിട്ട്.

ശ്രീ : ആര്

സൂര്യ ; ഞാൻ തന്നെ ഈശ്വര ഞാൻ ആൻ്റിടെയും അങ്കിളിൻ്റെയും മൊഖത്ത് എങ്ങനെ നോക്കും ...വേണ്ടെ വേണ്ട എന്ന് നൂറ് വട്ടം പറഞ്ഞതാ

💬 Comments

View all comments