0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 521

: എങ്കിൽ ഞാൻ ശ്രീജയക്ക് ഒരു കഥ എഴുതും....?

സൂര്യ : നാറി നിനക്ക് കാമടി....

ഞാൻ ; നാണം ഒണ്ടോ ഇങ്ങനെ പേടിക്കാതെ ആദ്യം അവളൊന്ന് വരട്ടേ...

ഞാൻ അവന് ഗ്ളാസ് കൊടുത്തിട്ട് ഹാളിലേക്ക് നടന്നു...

ഞാൻ ; ദേ വരുന്നു ....

ഞാൻ ; ഹലോ സക്കരെ ....

അവളെൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ച് കൊണ്ട് പോയി ....

ശ്രീ : സൂര്യ വാ ....

സൂര്യ ; അത് തന്നെ .... പെട്ട്....

ശ്രീ : റെമോ നീ ഇവളെ കൂട്ടി പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ അത്യാവശ്യം ആണ് പ്ളീസ്

റെമോ : ഒഴിവാക്കാ അല്ലേ സജി

ഞാൻ : ടാ പോയിട്ട് വാ ടാ ...

റെമോ : ശെരി ...ചാവി താ ..

ഞാൻ : ഇന്നാ ....ഞാൻ വിളിച്ചിട്ട് വാ ....

റെമോ ; ശെരി ....ചെല്ലക്കിളി പോവാം....

അവര് വണ്ടി എടുത്ത് പോയി ഉടൻ തന്നെ അവള് പോയി ഉമ്മറത്തെ കതകടച്ചു...

സൂര്യ : അളിയാ പെട്ട് കേട്ടോ...

അവൾ ഞങളെ നോക്കി അടുത്തേക്ക് വന്നു ...

ഞാൻ : തിരക്കഥക്ക് പേരിട്ട് കേട്ടു.... സൂര്യ ആൻഡ് എക്സ് ജി എഫ്....

സൂര്യ : പോടാ പട്ടി....

ഞാൻ : ഡീ നീ കാര്യം പറ എന്താ നിൻ്റെ പ്രശ്നം ...

ശ്രീ : പറയാം എന്നെ ഹെൽപ് ചെയ്യണം അതിന് എനിക്ക് നിൻ്റെ സഹായം വേണം ...

ഞാൻ ; പറഞ്ഞ് തൊലക്ക്.... ചിക്കു എനിക്ക് വൈയ്യാ...

ശ്രീ : അത്

സൂര്യ : എന്താടോ വീട്ടിൽ വേറെ ആരെയെങ്കിലും അതോ എന്നെ വേണ്ട പറഞ്ഞോ

ശ്രീ : അതൊന്നും അല്ല ...

ഞാൻ : പിന്നെ കറങ്ങണ്ട എന്ന് പറഞ്ഞോ

ശ്രീ : അതൊന്നും അല്ല

സൂര്യ : പറ മൈരേ കൊറേ നേരം ആയി

ഞാൻ ; ടാ .... ചിക്കൂ എന്ത് തന്നെ ആണെങ്കിലും പറ ഞാൻ ഇറ്ക്ക് പറഞ്ഞോ

💬 Comments

View all comments