0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 518

വണ്ടി എടുത്ത് നേരെ സൂര്യയുടെ വീട്ടിലേക്ക് പോയി ...

സൂര്യ : എത്ര നേരം ആയി ടാ ...

ഞാൻ : വീട്ടില് പണ്ടതെ പോലെ അല്ല കാര്യം പറ ....

സൂര്യ : കാര്യം എനിക്ക് അറിയില്ല

ഞാൻ : വാട്ട് ദ ഫക്ക് ബ്രോ ...

സൂര്യ ; ടാ നീ വന്നെ പറയട്ടെ

ഞാനും അവനും കൂടെ ഉള്ളിലേക്ക് പോയി ...

റെമോ : ഹാ എന്താടാ നീ ഇപ്പൊ ...

ഞാൻ : അറിയില്ല ഈ വാഴ വിളിച്ച് ശല്യം ചെയ്തിട്ട് വന്നതാ ...

ഞാൻ, : ഹാ മറിയാമ ഇവടെ ഒണ്ടോ

മറി : ഹായ് ... മിണ്ടാലോ അല്ലേ ...

ഞാൻ ; അതൊക്കെ വിട് അന്ന് എനിക്ക് ഇത്തിരി കട്ട് ആയിരുന്നു ...സോറി ...

മറി : ഏയ് ....

റെമോ : അവള് രാവിലെ വന്നു ....

ഞാൻ ; സമയം എട്ടായോ...എന്താ സൂര്യ കാര്യം

സൂര്യ ; അവള് ഇപ്പൊ വരും

ഞാൻ ; അവളോ ഏത് അവള്.... ഒ സിക്കു...അപ്പോ അവളില്ലെ....

സൂര്യ : അവളെ ഈ കറങ്ങി നടക്കണ്ട എന്ന് അമ്മ പറഞ്ഞു അപ്പോ ഇന്നലെ രാത്രി അവടെ നിന്ന് വീട്ടിൽ കൊണ്ടാക്കി....

ഞാൻ : നന്നായി ...ഞാൻ നേരെ അടുക്കളയിലേക്ക് പോയി ബൂസ്റ്റ് ഒണ്ടാക്കാൻ തൊടങ്ങി ...

സൂര്യ : എന്തായിരിക്കും ...കാര്യം

ഞാൻ : എനിക്ക് അറിയോ

സൂര്യ ; ചെ രാവിലെ തന്നെ ...

ഞാൻ : ഇനി വേറെ ആരെങ്കിലും ആയിട്ട് കല്യാണം

സൂര്യ ; ഏയ്... ആയിരിക്കോ

ഞാൻ : അറിഞ്ഞില്ല നോക്കാം ...നിനക്ക് വേണോ...

സൂര്യ : വേണം ...അല്ലെങ്കിൽ വേണ്ട ...

ഞാൻ : എന്തെടാ നിനക്ക് വേണോ വേണ്ടേ

സൂര്യ : വേണം ...

ഞാൻ : ശെരി ..

സൂര്യ : ഇനി അവള് സത്യം അറിഞ്ഞു കാണോ ...നിന്നെ വിളിച്ച് വരുത്താൻ ആണ് എന്നോട് പറഞ്ഞത് ..

ഞാൻ

💬 Comments

View all comments