Chapter Title : വധു is a ദേവത 38 [Doli]
വെടല പുണ്ടകൾ....
സൂര്യ ; അതെ ഇന്ദ്ര ഈ ടെൻഷൻ കാരണം.പോയി എല്ലാം പോയി ....
ഞാൻ : ഡീ ചിക്കൂ നീ പറ ഹാപ്പി അല്ലെ നീ ...
ശ്രീ : അല്ല ടാ എല്ലാരെയും പറ്റിക്കുന്ന പോലെ എനിക്ക്
ഞാൻ ; എന്ത് ചെയ്യാം സംഭവിച്ച് പോയില്ലേ ടാ. നീ പറ ഇത് അറിഞ്ഞോ നിൻ്റെ വീട്ടിൽ ഉള്ളവര് സന്തോഷിക്കും എന്നാണോ ...
ശ്രീ : എന്നാലും കള്ളം അല്ലേ ടാ നമ്മള് പറയുന്നത്
ഞാൻ : ഒരു കള്ളവും ഇല്ല നമ്മള് ഈ കാര്യം ഇപ്പൊ പറയുന്നില്ല ഒന്ന് മാറ്റി വച്ച് പിന്നെ പറയുന്നു അത്ര തന്നെ ...ഇന്ന് പറഞ്ഞാ ദുഖിക്കുന്ന ആളുകൾ അടുത്ത മാസം പറഞ്ഞാ സന്തോഷിക്കും ....അങ്ങനെ ആണെങ്കിൽ നമ്മള് എന്താ ചെയ്യാ....
നന്ദൻ ; നമ്മള് കുറച്ച് വൈകി എല്ലാരെയും അറിയിക്കും ...
ഞാൻ : അത്ര തന്നെ ....?
ശ്രീ. : സത്യായിട്ടും ...
ഞാൻ : അതേന്ന്...
ശ്രീ : ശെരി ...
ഞാൻ ; ഒന്ന് ചിരിച്ചേ...
ശ്രീ : ?
ഞാൻ : അയ്യ ഓരോന്ന് കാണിച്ച് വച്ചിട്ട് നാണം കെട്ടവള്....
ശ്രീ : പോടാ...
നന്ദൻ : എന്നാലും ഞാൻ ഒന്നും ..
സൂര്യ : ട നന്ദ രണ്ട് ബോയ്സ്സ് കാട്ടില് പോയാ ഇതൊന്നും സംഭവിക്കില്ല ...നീ ധൈര്യം ആയിട്ട് ഇനിയും പോ...
നന്ദൻ : നിൻ്റെ അപ്പൻ ആയിരുന്നു കഴിഞ്ഞ വട്ടം എൻ്റെ കൂടെ വന്നത് ... മൈരേ....
സൂര്യ : അല്ല മൈരേ
ഞാൻ : നിർത്തിക്കേ രണ്ടും. അവൾക്ക് കൊറച്ച് സ്വസ്ഥത കൊടുക്ക് ടാ
നന്ദൻ : അളിയോ കോവാലൻ്റെ എളയ പെങ്ങള് വരുന്നുണ്ട് കേട്ടോ. ...
ഞാൻ ; ഏയ് നിനക്ക് തോന്നിയതാവും ...
നന്ദൻ : അല്ലെന്ന് ...
ശ്രീ : ആരാ
ഞാൻ ; അമ്മു വരുന്നെന്ന് ...
ശ്രീ : ടാ അവള് അറിയണ്ട ടാ പ്ളീസ് എനിക്ക് നാണക്കേടാ...
ഞാൻ
💬 Comments
View all comments