0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 536

;അയ്യോ അത് പറ്റില്ല ടാ എനിക്ക് മറക്കാൻ പറ്റില്ല പ്ളീസ്

സൂര്യ : മൈരേ നിനക്ക് രഹസ്യം ഒന്നും ഇല്ലല്ലേ... ?

ഞാൻ : ടാ അവള് വേണം ടാ ചേച്ചിയെ കൺവിൻസ് ആക്കാൻ മനസ്സിലായോ ...

സൂര്യ : ശെരി ശെരി ...

ശ്രീ : പ്ളീസ് ടാ വേണ്ട ഇന്ദ്ര

നന്ദൻ : ഉള്ളിലുണ്ട് ....

അമ്മു : കണ്ണാ .... ഫോൺ എടുക്കാത്തതെന്താ നീ ...

ഞാൻ : അയ്യോ സോറി ടാ ഞാൻ സംസാരിച്ച് ഇരുന്ന് പോയി ഫോൺ വണ്ടിക്കകത്താ...എടുക്കാൻ മറന്നു വണ്ടി റെമോ കൊണ്ട് പോയി ...

അമ്മു : ഇതെന്താ അപ്പോ ...

ഞാൻ ; ശെരി ആണ് അപ്പോ സൈലൻ്റ് ആയിരിക്കും ....അതെ സൈലൻ്റ് സോറി...

അമ്മു : നിന്നോട് പല വട്ടം ഞാൻ പറഞ്ഞതാ ഫോൺ സൈലൻ്റ് ആക്കി ഇടല്ലേ എന്ന് എപ്പഴും ഇണ്ട് നിനക്ക് ...

ഞാൻ : സോറി ടാ ഇരിക്ക്

അമ്മു ; ഇവള് എന്താ ഇങ്ങനെ ഇരിക്കുന്നത് ...

ഞാൻ ; അതൊന്നും ഇല്ല

അമ്മു ; എന്തോ ഉണ്ടല്ലോ അതാ ടാ സൂര്യ ...

സൂര്യ : ?

ഞാൻ : നീ എങ്ങനെ വന്നെ

അമ്മു ; അങ്കിളും അച്ഛയും എറണാകുളം പോയി അപ്പോ കൂടെ വന്ന് ഇവടെ എറങ്ങി എന്ന് മാത്രം ...പിന്നെ നിന്നോട് ട്രക്ക് നോക്കാൻ പോവണ്ട എന്ന് പറഞ്ഞു കേട്ടോ അങ്കിൾ അവര് പോവാം എന്ന് പറഞ്ഞു....

ഞാൻ :സന്തോഷം ....പുതിയ കാറിൽ ആണോ പോയത്

അമ്മു : അതെ ....എന്താ നിങ്ങൾക്ക് ഒരു പോസ് എന്താ കാര്യം എന്തിനാ നീ രാവിലെ വിളിച്ച് വരാൻ പറഞ്ഞത് സൂര്യ

സൂര്യ : അത് ...

അമ്മു : കാര്യം പറ എന്താ ഇന്ദ്ര കാര്യം ...

ഞാൻ : ചിക്കൂ ഇവളെ വിളിച്ച് ഉള്ളിൽ പോ ...

ശ്രീ കരയാൻ തൊടങ്ങി

അമ്മു : എന്താടാ എന്താ കാര്യം ...

ഞാൻ ; അവള്

💬 Comments

View all comments