0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 538

പറയും ഒന്നൂല്ലാ നീ ചെല്ല് ചിക്കൂ ചെല്ല് കൂടെ ....

അമ്മു ; ഡീ കോപ്പേ മോങ്ങാതെ കാര്യം പറ ശ്രീയെ...

ശ്രീ എണീറ്റ് നടക്കാൻ തൊടങ്ങി ...

ഞാൻ : ഡീ നിന്നെ നീ എങ്ങോട്ടാ ഈ കേറി പോവുന്നത് എന്ത് വന്നാലും ധൈര്യം ആയിട്ട് നിക്കണം കേട്ടോ ...

അമ്മു : ആരെങ്കിലും ഇന്ന് പറ

നന്ദൻ : ഒന്ന് പോ മൈരുകളെ ... കൊറേ നേരം ആയി ... എടി ഇവൾക്ക് വയറ്റിൽ ഒണ്ടെന്ന്....

അമ്മു : എന്ത് ....

നന്ദൻ ; സത്യം ആയും. ..

അമ്മു ; ഇന്ദ്ര....

ഞാൻ താഴേക്ക് നോക്കി തല ആട്ടി ...

അമ്മുൻ്റെ കണ്ണ് കലങ്ങി ....

ഞാൻ : പറ്റി പോയി അത് വിട്ടേക്ക്

സത്യം ആണോ അമ്മു ശ്രീടെ നേരെ നോക്കി ചോദിച്ചു...

അവൾക്ക് ഉത്തരം ഇല്ല ശ്രീ തല താത്തി കരഞ്ഞൊണ്ട് നിന്നു ....

അമ്മു : നിന്നോടാ ചോദിച്ചത് ശ്രീ .... അമ്മു ദേഷ്യം കൊണ്ട് തുള്ളി....

സൂര്യ : ഡീ അം

ഒറ്റ അടി അമ്മു അവൻ്റെ ചെവിക്കല്ല് അടിച്ച് തകർത്തു...

അമ്മു : മിണ്ടി പോവരുത് നായെ.... നാവ് പിഴിത് വെളിയില് ഇടും ഞാൻ ....

പോയി ചത്തൂടെ ഡീ നിനക്ക് അമ്മു കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു ....

ശ്രീ : സോറി ? അമ്മു

അമ്മു. : തൊടരുത് ചെ...

ഞാൻ : അമ്മു ലിസൺ...നമ്മക്ക് ശെരി ആക്കാം ....

അമ്മു : എന്താ ഇന്ദ്ര നീ ഈ പറയുന്നത് ഇങ്ങനെ ശെരി ആക്കും എന്നാ....അയ്യോ അയ്യോ ...ഇനി എല്ലാരും കൂടെ കൊല്ലും ...

ഞാൻ : അമ്മു ഒരു സെക്കൻ്റ് പറയട്ടെ ഞാൻ പറയട്ടെ....അതായത് ഞാൻ ദേവി ചേച്ചി ഇല്ലെ പുള്ളിക്കാരിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ചേച്ചി നോക്കും എല്ലാം

അമ്മു : എന്ത് മണ്ടത്തരം ആണ് കണ്ണാ നീ ചെയ്തത് ... ചേച്ചി ഇപ്പൊ തന്നെ എല്ലാരെയും വിളിച്ച് പറഞ്ഞ് കാണും അയ്യോ

💬 Comments

View all comments