0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 539

ടാ ഇവളെയും കൊണ്ട് എങ്ങോട്ടാ വച്ചാ പോ ..അല്ലെങ്കിൽ തല്ല് കൊണ്ട് ചാവും....

ഞാൻ : ഏയ് കേക്ക് ഇത് കേക്ക് ഞാൻ പറഞ്ഞത് ഇവരുടെ കല്യാണ കാര്യം ആണ് .... ചേച്ചി ശെരി ആക്കും ...

അമ്മു : ഇല്ല ഇതൊന്നും നടക്കില്ല ...എനിക്ക് വയ്യ ഒന്നിന് പൊറകെ ഒന്നായി....

എൻ്റെ ഫോൺ റിംഗ് ആയി ....

ഞാൻ : ചേച്ചി ആയിരിക്കും ...

അമ്മു ; ?

ശ്രീ : ?

ഞാൻ ; ഇതേത് നമ്പർ..ഹലോ

ഹലോ ഇന്ദ്രൻ അല്ലേ....

ഞാൻ : അതെ ആരാ...

ഞാൻ ശിവ ആണ് ...

ഞാൻ : ഏത് ശിവ എനിക്ക് അറിയാവുന്ന ശിവ മറ്റെ കുണ്ടൻ ശിവ ആണ് ...

ശിവ : കുണ്ടൻ നിൻ്റെ അപ്പൻ

ഞാൻ : എന്ത് ഇപ്പൊ ഒരു വിളി...

ശിവ : അളിയാ ഞാൻ ഇന്നലെ നമ്മടെ മൊട്ട ഇല്ലെ അവൻ്റെ ഫാർമസില് പോയി അവൻ ആണ് നിൻ്റെ നമ്പർ തന്നത്...

ഞാൻ : ആണോ ...

ശിവ : അളിയാ എനിക്ക് നിന്നെ കാണണം അത്യാവശ്യം ആണ് ...

ഞാൻ : അളിയാ ഞാൻ ഇപ്പൊ ഇത്തിരി തെരക്കിലാ...

ശിവ : അതിലും അത്യാവശ്യം ആണ് മൈരേ അവൻ പറഞ്ഞു നീ കല്യാണം കഴിച്ച കാര്യം .... അവസാനം വായാടി തന്നെ...അല്ലേ....

ഞാൻ : അതെ അതെ ...?

ശിവ : അത്യാവശ്യം ആണ് കാര്യം നീ വാ ..

ഞാൻ : ഒറപ്പായും

ശിവ : ഞാൻ വീട്ടിൽ ഇല്ല വർഷാപ്പിൽ ആണ് കൊച്ചില് നീ വാ....

ഞാൻ : നോക്കാം ...അളിയാ ഞാൻ നന്ദന് ഫോൺ കൊടുക്കാം ....നന്ദ ശിവ ഒന്ന് ഡീലാക്ക് ...

നന്ദൻ ; ഹലോ തീപ്പൊരി ഷിബു.... വിജയൻ്റെ മോനെ ?ണ്ടെ നീ ചത്തില്ലെ ....നന്ദൻ വെളിയിലേക്ക് പോയി....

അമ്മു എന്നെ തുറിച്ച് നോക്കി ....

ഞാൻ : ഇങ്ങോട്ട് വന്നതല്ലേ ഞാൻ എന്താക്കാൻ....അല്ലേ....

ശ്രീ : എനിക്ക് എന്തോ

💬 Comments

View all comments