Chapter Title : വധു is a ദേവത 38 [Doli]
ഒരു തളർച്ച പോലെ തോന്നുന്നു ....
ഞാൻ : ഓ കാണും ....
അമ്മു : ഉംച്ച്...
ഞാൻ : സോറി ...
അമ്മു : ഡീ എന്താ ഡീ ഹോസ്പിറ്റലിൽ പോണോ ...
ശ്രീ അമ്മുനേ ചേർത്ത് പിടിച്ച് കരയാൻ തൊടങ്ങി....
ശ്രീ : അമ്മു സോറി ഡീ ഞാൻ അറിയാതെ സോറി സോ സോറി....
അമ്മു : സാരം ഇല്ല ഡീ ഞാൻ അപ്പോ ഉണ്ടായ ദേഷ്യത്തിന് ...
നന്ദൻ : അളിയാ ഇവൾടെ ചേച്ചി വിളിക്കുന്നു...
ഞാൻ ഫോൺ എടുത്ത് ലൗഡ് സ്പീക്കർ ഇട്ടു
ഞാൻ: ഹലോ ചേച്ചി
ചേച്ചി അല്ല ചേട്ടൻ ആണ്
ഞാൻ : ഹാ ചേട്ടാ ...
ശരൺ ചേട്ടൻ : എന്താ ഡോ താൻ രാവിലെ തന്നെ എന്തോ ആവശ്യം പറഞ്ഞു എന്ന് കേട്ടു...
ഞാൻ ; അയ്യോ ഇല്ല ചേട്ടാ ഞാൻ ചുമ്മാ
ശരൺ ചേട്ടൻ : ദേവു എന്നോട് എല്ലാം പറഞ്ഞു...
ഞാൻ ; ആഹാ ...എന്താ ചേട്ടൻ്റെ അഭിപ്രായം....
ശരൺ ചേട്ടൻ ; കാര്യം ഒക്കെ നല്ലതാ ഞങൾക്ക് സമ്മതവും ആണ് താൻ പറഞ്ഞത് പോലെ ഇപ്പൊ പിടിച്ച് കെട്ടിച്ചാ നല്ലതും ആണ്
ഞാൻ ; അതാണ് ഇപ്പൊ ആവുമ്പോ ആൾക്കാർക്ക് ഒന്നും പറയാൻ പറ്റില്ല കൊറച്ച് കഴിഞ്ഞ പലതും വരും .... ശരൺ ചേട്ടൻ : അതാണ് ....
ഞാൻ : ഞാൻ പറഞ്ഞെന്ന് മാത്രം ഏട്ടാ..നിങ്ങളുടെ വീട്ടിലെ കുട്ടി നിങ്ങള് വേണം തീരുമാനിക്കാൻ....
ശരൺ ചേട്ടൻ ; എന്ത് വർത്താനം ആടോ അത് ... തന്നെ ഞങ്ങൾക്ക് എന്ത് ഇഷ്ട്ടം ആണ് അറിയോ പ്രത്യേകിച്ച് എനിക്ക് ....
ഞാൻ ; ?
ഞാൻ : അയ്യോ ...എനിക്ക് വൈയ്യാ....
ശരൺ ചേട്ടൻ : ദേവു അച്ഛനെ വിളിച്ച് സംസാരിക്കാൻ ഇരിക്കാ...
ഞാൻ ; പിന്നെ ചേട്ടാ എല്ലാം ഒറപ്പിക്കാൻ നിക്കുന്നതിന് മുന്നേ കൊറച്ച് കാര്യങ്ങള് ഒണ്ട് പിന്നെ അവനെ പറ്റി ഒന്ന് അന്വേഷിക്കണം അതൊക്കെ ഇല്ലെ ...
ശരൺ ചേട്ടൻ :
💬 Comments
View all comments