Chapter Title : വധു is a ദേവത 38 [Doli]
ശ്രീക്കുട്ടി അങ്ങനെ എടുത്ത് ചാടുന്ന ആളല്ല പിന്നെ തൻ്റെ വീട്ടിൽ വരാൻ യോഗ്യത ഉള്ള ഒരു പൈയ്യൻ മോശം ആവില്ലല്ലോ ....
ഞാൻ ; അതൊക്കെ ശെരി ആണ് എന്നാലും
ശരൺ ചേട്ടൻ : ഒരേന്നാലും ഇല്ല പക്ഷെ രണ്ട് കാര്യം ആണ് ഇപ്പഴും
ഞാൻ : എന്താ എട്ടാ
ശരൺ ചേട്ടൻ : ഒന്ന് അവൾക്ക് ഇപ്പൊ ഇത് താൽപ്പര്യം ഒണ്ടോ എന്ന് രണ്ട് അച്ഛനും അമ്മക്കും ഇപ്പൊ ഇത് നടത്താൻ ബുദ്ധിമുട്ട്
ഞാൻ : ഇല്ല അങ്കിൾ അന്ന് വീട്ടിൽ വന്നപ്പോ ഞാൻ ഇവനെ പരിചയപ്പെടുത്തിയതാ....
ശരൺ ചേട്ടൻ : ആഹാ ...അത് നന്നായി...
ഞാൻ : ചേച്ചി പറഞ്ഞത് വച്ച് കുടുംബത്തിൽ ഒരാള് ജെയിലിൽ ഇങ്ങനെ കെടക്കുമ്പോ കല്യാണം ഒടനെ നടത്തുന്നത് ശെരി ആണോ....ഞാൻ ഒന്ന് എറിഞ്ഞ് നോക്കി....
ശരൺ ചേട്ടൻ : അത് ശെരി ആണ്
ഞാൻ : അല്ല പക്ഷെ അപ്പറത്ത് നിക്കുന്ന ആൾ അത് അർഹിക്കുന്നുണ്ടോ എന്നും കൂടെ നമ്മള് നോക്കണ്ട ആവശ്യം ഇല്ലെ ഏട്ടാ അവൻ അവളോട് ചെയ്ത ചെറ്റത്തരം വച്ച് അങ്ങനെ ഒരാളെ ഉള്ള കാര്യം നമ്മൾ നോക്കണ്ട കാര്യം ഇല്ല....?
ശരൺ ചേട്ടൻ : അത് ശെരി ആണ്... എന്നാലും ...
ഞാൻ : ചേട്ടൻ കൂടെ പറഞ്ഞതല്ലേ ചേട്ടാ അവൻ്റെ കുടുംബത്തോടെ ചെറ്റകൾ ആണ് എന്ന് ....
ശരൺ ചേട്ടൻ : അതൊക്കെ ശെരി ആണ് ...അത് ഉള്ളതാ... അയ്യോ സഹിക്കാൻ പറ്റില്ല അവരെ ഒന്നും ...
ഞാൻ : ഞാൻ ആണെങ്കിൽ ഇതൊരു അവസരം ആയി എടുത്ത് അവരോട് വാശി തീർക്കും ...
ശരൺ ചേട്ടൻ : നമ്മള് അവരെ പോലെ ആവാൻ പാടുണ്ടോ മോനെ
ഞാൻ : എൻ്റെ ചേട്ടാ ഇവനെ പോലെ ഉള്ളവരോട് എന്ത് സഹതാപം ചേട്ടാ പിന്നെ ഇവൻ ഈ പെട്ടിരിക്കുന്ന കേസ് നിസ്സാരം അല്ല ....പിന്നെ ഇവനെ ഓക്കേ ഇനി കുടുംബത്ത് കേറ്റില്ല ആരും ....അത് വരെ ഇരുന്ന നമ്മക്ക് ശ്രീ അല്ലേ വലുത് എട്ടാ...
ശരൺ
💬 Comments
View all comments