0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 544

ചേട്ടൻ : ശെരി ആണ് അല്ലെങ്കിലും നാറ്റകേസിൽ പെട്ട ഒരു പട്ടിയോട് നമ്മക്ക് എന്ത് ഫീലിങ്സ്സ്....

ഞാൻ ; അതാണ്

ശരൺ ചേട്ടൻ : താൻ പറഞ്ഞതാ ശെരി ... ദേവു ഇത് തന്നെ ആണ് പറഞ്ഞത് ...

ഞാൻ ; അതാണ് അപ്പോ നിങ്ങള് എല്ലാരും കൂടെ ആലോചിച്ച് പപ്പയേ അറിയിച്ച മതി അവൻ്റെ കാര്യം അവരാ തീരുമാനിക്കുന്നത് ....

ശരൺ ചേട്ടൻ : ശെരി മോനെ ചേട്ടൻ വിളിക്കാം കേട്ടോ ... ശെരി ... ?

ഞാൻ : ഹഹഹഹ....

നന്ദൻ : എപ്പടി തിമിങ്കലോം

ഞാൻ : സ്‌കിൽ തിമിങ്കലോം

അമ്മു : കണ്ണാ എനിക്ക് പേടി ആവുന്നു നമ്മക്ക് സത്യം പറയാ ഇന്ദ്ര... പ്ളീസ്

ഞാൻ ; എന്തിന് അമ്മു ....ഇന്ന് പറയുന്നത് കൊണ്ട് ഉണ്ടാവുന്ന ഒന്നും അടുത്ത മാസം പറഞ്ഞാ ഉണ്ടാവില്ല ഇന്ന് കരയുന്ന ആരും അടുത്ത മാസം കരയില്ല ...പിന്നെ ഇന്ന് ഇത് നാട്ടിൽ അറിഞ്ഞ ഇവള് ഒരു വെടി ആണ്... സോറി ഡീ പക്ഷേ അതാണ് ആവുന്നത്...പിന്നെ നാളെ ഇവര് കെട്ടിയ പോലും നാട് നെരങ്ങി നടന്ന് വയറ്റിലായപ്പോ പിടിച്ച് കെട്ടിച്ചു എന്ന് കൊറച്ച് പേര് പറയും പിന്നെ വേറെ കൊറേ എണ്ണം പണക്കാരൻ ചെക്കനെ വയറ്റിൽ ആക്കി കുടുക്കി എന്ന് നൂറ് പേര് നൂറ് കാര്യം പറഞ്ഞ് അത് മരണം വരെ പിന്നാലെ വരും ....

അമ്മു : എന്നാലും ...

ഞാൻ : ഒന്നും ഇല്ല അങ്ങനെ ഫ്ലാഷ് ആയാ നീ ഒന്നും അറിഞ്ഞില്ല...കേട്ടോ ബാ ?

അമ്മു : എൻ്റെ നെഞ്ചിലേക്ക് തല വച്ച് കരയാൻ തൊടങ്ങി....

ശ്രീ : അയ്യോ ചേച്ചി വിളിക്കുന്നു ...

ഞാൻ : എട്ക്ക് ഞാൻ പറയാം അത് പോലെ പറ രണ്ട് കാര്യം നിങൾക്ക് ഇഷ്ട്ടം ആണോ അങ്ങനെ ആണെങ്കിൽ എനിക്ക് കോഴപംi ഇല്ല എന്ന് ...പിന്നെ എനിക്ക് വീട്ടിൽ ഇരിക്കുമ്പോ പഴയ ഓരോന്ന് മനസ്സിൽ വരുന്നു ആരോടും ഒന്നും പറയാനും പറ്റില്ല അഭിനയിച്ച് മടുത്തു ചേച്ചി....

💬 Comments

View all comments