Chapter Title : വധു is a ദേവത 38 [Doli]
ശ്രീ അമ്മുനെ വിളിച്ച് ഉള്ളിലേക്ക് പോയി ....
സൂര്യ : എനിക്ക് നല്ല ടെൻഷൻ അളിയാ രണ്ടെണ്ണം അടിച്ചാലോ
ഞാൻ : ഇത് ആര്ടെ ഭാര്യ ... എൻ്റെ അതോ നിൻ്റെ
സൂര്യ :എൻ്റെ
ഞാൻ : കുട്ടിയോ സൂര്യ : ? എൻ്റെ
ഞാൻ : പിന്നെ അതിൻ്റെ പ്രസവം ഞാൻ എടുക്കണം അല്ലേ നായിൻ്റെ മോനേ...
സൂര്യ : അളിയാ നീ സിങ്കം അതല്ലേ .....
എൻ്റെ ഫോൺ വീണ്ടും അടിക്കാൻ തൊടങ്ങി ...
.ഞാൻ : ഔ...നന്ദ ശിവ ഒന്ന് പോ....
നന്ദൻ : ഇത് ശിവ ഒന്നും അല്ല സൂര്യബ്രോ
ഞാൻ : ഹലോ അണ്ണാ
സൂര്യ ചേട്ടൻ : എന്താണ് ഒരു സ്നേഹം ഇല്ലല്ലോ
ഞാൻ : ബുസി ആയി പോയി ബ്രോ എന്തായി വന്നോ ക്യാമുകി ...
സൂര്യ :ചേട്ടൻ : വന്നു കല്യാണം കഴിഞ്ഞു ...
ഞാൻ : ശേ നമ്മളെ ഒന്നും വിളിച്ചില്ലല്ലോ
സൂര്യ ചേട്ടൻ ; ടാ ഞാൻ പോലും തലെന്നാ വന്നത് അച്ഛൻ ആണ് എല്ലാം സെറ്റ് ചെയ്തത് പുള്ളിടെ ഫ്രണ്ട്സ് പിന്നെ അടുത്ത ഫാമിലി മാത്രം ഉണ്ടായുള്ളൂ....
ഞാൻ : ശെരി ഞാൻ ചുമ്മാ പറഞ്ഞത്
സൂര്യ ചേട്ടൻ : എവടെ
ഞാൻ : വീട്ടില് ഏട്ടാ
സൂര്യ ബ്രോ : കൊച്ചി ഒണ്ടോ ഇന്നോ നാളെ
ഞാൻ : വരണ്ട കാര്യം ഒണ്ട്
സൂര്യ ചേട്ടൻ : എന്നാ ഒന്ന് കൊടുക്ക്.. മീറ്റ് ചെയ്യാ
ഞാൻ : ഡൺ....
സൂര്യ ചേട്ടൻ : ശെരി ?
സൂര്യ : ആര്
ഞാൻ : ബാംഗ്ലൂർ സിങ്കം....
സൂര്യ : ?... വല്ല പെണ്ണും ആയിരിക്കും ....
ഞാൻ : അളിയാ നന്നാവ് നായെ....
സൂര്യ എന്നെ അടിമുടി ഒന്ന് നോക്ക് ...
ഞാൻ : എന്ത്
സൂര്യ. : പറയും ?ണ്ടെ എന്ത് പറയില്ല നിനക്ക് പറയാലോ പറയും ഉള്ള ഫ്രാട്ത്തരം മുഴുവൻ ചെയ്യുന്നത് നീ എന്നിട്ട് എല്ലാര്ടെയും മുന്നിൽ പാവം
💬 Comments
View all comments