Chapter Title : വധു is a ദേവത 38 [Doli]
... അയാള് എന്താ പറഞ്ഞത് ഞങ്ങൾക്ക് എന്ത് ഇഷ്‌ട്ടാ നിന്നെ പ്രത്യേകിച്ച് എനിക്ക് എന്ന് അല്ലേ... നിൻ്റെ ഊമ്പിതരം അറിഞ്ഞ അയാൾക്ക് അറ്റാക്ക് വരും ...
ഞാൻ : അളിയാ നമ്മള് ബന്ധുക്കൾ ആയി അപ്പോ ...
സൂര്യ : ഉ...അത് പൊളിച്ച്...?
ഞാൻ : അപ്പോ അടുത്ത ആഴ്ച തൊട്ട് നീ എൻ്റെ സൊമ്പ്
സൂര്യ : അയ്യോ അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലേ....
ഞാൻ ; നിനക്ക് എൻ്റെ രഹസ്യങ്ങൾ മുഴുവൻ അറിയാവുന്നത് കൊണ്ട് നിന്നെ വെളിയില് വിടാൻ പറ്റില്ല....
ശ്രീയും അമ്മുവും വെളിയിലേക്ക് വന്നു ....
സൂര്യ ; എന്താ
ശ്രീ അവനെ തളളി മാറ്റി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു....
ശ്രീ : ഐ ലവ് യൂ സോ.മച്ച് ....താങ്ക്സ് ?
എന്ത് ഞാൻ അമ്മുനെ നോക്കി തല അട്ടി...
അമ്മു ; ചേച്ചി പറഞ്ഞത് അവർക്ക് ഓക്കേ ആണല്ലോ ശരണെട്ടൻ പറഞ്ഞതല്ലേ.... വീട്ടില് വിളിച്ച് ചോദിച്ചപ്പോ മാമൻ കൊറച്ച് ദിവസം ആയിട്ട് ഇത് തന്നെ ആണ് ചിന്ത എന്ന് ചേച്ചിയോട് പറഞ്ഞു എന്ന്...
ഞാൻ : ആഹാ അത് കലക്കി ...
ശ്രീ : ചേച്ചി മറ്റനാ വരും അപ്പോ ഒരു തീരുമാനം ആക്കിയിട്ട് നിൻ്റെ പപ്പയെ വിളിക്കാ എന്ന പറഞ്ഞത് ...
ഞാൻ : ഗ്രേറ്റ്....?
നന്ദൻ ; ഐ വെൽക്കം യൂ ഓൾ ടു ദ തിമിങ്കലം ഷോ....ഗായ്സ്സ്..
ഞാൻ : അപ്പോ പണി ഏറ്റിര്ക്ക്ണു ല്ലേ....
സൂര്യ : അയ്യോ തങ്കമേ.... ഉമ്മാ.... ഞാൻ ഇത്ര നേരം എങ്ങോട്ട് പോവും ഫ്ലൈറ്റ് എടുക്കണോ അതോ കാർ മതിയോ അങ്ങനെ നൂറ് കൂട്ടം ആലോചനയിൽ ആയിരുന്നു ....
ശ്രീ : നാറി എല്ലാം ചെയ്തത് വച്ചിട്ട് അവൻ്റെ ഒരു ഒളിച്ചോടൽ....
നന്ദൻ : ടാ പൈസ എട്
സൂര്യ : ഒന്ന് പോടാ
നന്ദൻ : മര്യാദക്ക് തന്നോ അല്ലെങ്കിൽ അടുത്ത കുട്ടിക്ക് സാനം കാണില്ല ഇടിച്ച് കലക്കും നായിൻ്റെ മോനെ ...
സൂര്യ : അയ്യോ
💬 Comments
View all comments