Chapter Title : വധു is a ദേവത 38 [Doli]
തരാമേ....
അമ്മു : എനിക്ക് ഇപ്പഴും വിശ്വാസം ആയിട്ടില്ല...
സൂര്യ : എന്ത്
അമ്മു : ഒറ്റ നിമിഷം കൊണ്ട് ഇവൾടെ കല്യാണം ആയി...
ശ്രീ : ശെരിക്കും ലെ..... താങ്ക്സ് ഇവനാ ഇവൻ്റെ തലക്ക് ... ശോ
ഞാൻ : ഇതൊക്കെ എന്ത് ...
അമ്മു : എന്നാലും എനിക്ക് പേടി ഒണ്ട്
ഞാൻ : മേ ഹൂ നാ...പിന്നെ മൂന് കാര്യം ഒണ്ട് രണ്ടെണ്ണം സൂര്യ ചെയ്യണം ഒരെണ്ണം നീ ചെയ്യണം ചിക്കൂ
ശ്രീ : എന്താ അത്
സൂര്യ : പറ അളിയാ
ഞാൻ : ഇവളെ ദൂരേ വല്ല ഹോസ്പിറ്റലിൽ കൊണ്ട് കാണിക്ക് അമ്മു കൂടെ വരും ആരെങ്കിലും ചോദിച്ചാ ഇവൾക്ക് ആണ് എന്ന് പറഞ്ഞാ മതി
നന്ദൻ ; തലൈവാ....??
സൂര്യ : അത് കൊള്ളാം ...
ശ്രീ : ശോ ?
അമ്മു : ?
ഞാൻ : ശ്രീ നീ വീട്ടിൽ പറയണം വലിയ ഗ്രാൻഡ് ഫംഗ്ഷൻ ഒന്നും വേണ്ട എന്ന് കേട്ടോ ...
ശ്രീ : അല്ലെങ്കിലും അതാ നല്ലത് നമ്മക്ക് ഒരാവശ്യം വരുമ്പോ കൂടെ ഉളളവർ ആണ് ശെരിക്കും ഉള്ള ബന്ധുക്കൾ അപ്പോ അവര് മാത്രം മതി....അത് ഞാൻ നോക്കാം ...
നന്ദൻ : ഇവൻ്റെ രണ്ടാമത്തെ കാര്യം പറഞ്ഞില്ല
ഞാൻ : പാർട്ടി വക്കടാ....?
സൂര്യ : ശെരി മച്ചാ....
ഞാൻ ; അപ്പോ എനിക്ക് കൊറച്ച് പണി ഒണ്ട് ഞാൻ ഒന്ന് ഏർണകളം പോയിട്ട് വരാം ...നന്ദൻ വര്യല്ലെ അപ്പോ കൂടെ
നന്ദൻ : വരാം ഞാൻ കുളിച്ചില്ല
ഞാൻ : അയിൻ്റെ ആവശ്യം ഒണ്ടോ മോനെ ....
നന്ദൻ : ഇല്ലെ ...
ഞാൻ : ഏയ്....
നന്ദൻ : അപ്പോ കേറിക്കൊ
ഞാൻ : സൂര്യ പിന്നെ റെമോ എൻ്റെ വണ്ടി കൊണ്ട് പോയിട്ടുണ്ട് വല്ല സ്പീഡ് ക്യാമറ അടിച്ച് എൻ്റെ വണ്ടി പോയാ അവനെ ഞാൻ ജീവനോടെ കുഴിച്ചിടും അതും കൂടെ ഓൺ പറഞ്ഞേക്ക് അവനോട്....
സൂര്യ :
💬 Comments
View all comments