0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 548

? ശെരി ശെരി ...

നന്ദൻ : അപ്പോ വധുവും വരനും ഒരുങ്ങിക്കോ....

ഞാൻ : അത്രയ്ക്കൊന്നും ആയില്ല ...എന്നാലും രണ്ടും കൂടെ ചെ നാണക്കേട്...

നന്ദൻ : അത് തന്നെ ...അളിയാ എല്ലാരും കല്യാണം കഴിഞ്ഞ് കുട്ടിക്ക് പേരിടും ഇവടെ ഉള്ളത് രണ്ടും

സൂര്യ : ടാ ടാ നായിൻ്റെ മോനേ മര്യാദക്ക് പോ അല്ലെങ്കിൽ നിൻ്റെ സുന്നത്ത് കഴിക്കും മൈരേ....

നന്ദൻ : ദേ വന്നല്ലോ കിളിയും മരം വെട്ട് കാരനും....

റെമോ ; എങ്ങോട്ടാ....

നന്ദൻ ; എറണാകുളം ..

റെമോ :വണ്ടി വേണോ

ഞാൻ : വേണ്ട

റെമോ : താങ്ക്സ് മോനെ

ഞാൻ : പിന്നെ ഒറ്റ കാര്യം പെറ്റി എങ്ങാനും പപ്പടെ ഫോണിൽ വന്ന ബാക്കി ഞാൻ പറയുന്നില്ല ....

റെമോ ; ഇല്ല വരില്ല പോരെ....

സൂര്യ : ശെരി ശെരി ....

ഞാൻ : നീ എന്ത് വായും നോക്കി ഇരിക്കാ ...വണ്ടി എട് ...

സൂര്യ ; അയ്യോ എൻ്റെ തങ്കം....അവൻ ഇല്ലെങ്കിൽ ഇപ്പൊ എന്ത് ചെയ്യും ഞാൻ ....

ശ്രീ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ്...

അമ്മു : അതാണ് ഹീ ഈസ് ജസ്റ്റ് എ സ്റ്റാബോയ്....... ഇസ് എൻ്റെ കണ്ണൻ .......?

ശ്രീ : അല്ല ആരാ ഈ ശിവ ....

അമ്മു : ശിവ അവൻ്റെ കൂടെ പഠിച്ചതാ പ്ലസ് വണ്ണിന് സീനിയർ ചെക്കൻ്റെ ചന്തിക്ക് പെൻസിൽ കേറ്റി അലമ്പ് ആയപ്പോ അവൻ്റെ അപ്പൻ പിടിച്ച് എങ്ങോട്ടോ കൊണ്ട് പോയി ആക്കി...

⏩ നേരെ വീട്ടിൽ പോയി കാർ എടുത്ത് ശിവടെ വർഷാപ്പിൽ പോയി....

നന്ദൻ : ഡെയ് പൈയ്യൻ ശിവ ഇല്ലെ...

ചെക്കൻ ; ഉള്ള ശിവണ്ണൻ ചായ കുടിക്കാൻ പോയി ആരാ വണ്ടിക്ക് പണി ആണോ അയ്യോ അണ്ണാ ബി എം ഒന്നും ഇവടെ പണിയില്ല....

ഞാൻ : അതൊന്നും അല്ല സാർ ഞങ്ങള് ഫ്രണ്ട്സ് ആണ്....

ചെക്കൻ : ആഹാ ...ആണോ അണ്ണൻ

💬 Comments

View all comments