Chapter Title : വധു is a ദേവത 38 [Doli]
ഇപ്പൊ വരും ...ദേ വന്നല്ലോ... അണ്ണാ അണ്ണൻ്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്....
ശിവ : ആരാടാ നന്ദു....
ഞാൻ : നിൻ്റെ അപ്പൻ പൂക്കാണ്ടി വേലൻ....
ശിവ ;നീ ഹൗ മാൻ....
ഞാൻ ; തൂണിലും തുരുമ്പിലും ഇന്ദ്രൻ ഒണ്ട്...
പിന്നെ അവനോട് സംസാരിച്ച് ഇരിക്കുമ്പോ പപ്പ വിളിച്ചത് ....
⏩ ഞാൻ നേരെ പപ്പടെ അടുത്ത് പോയി പുതിയ വണ്ടി ഡീറ്റെയിൽ ചെയ്യാൻ കൊടുത്ത് അവർക്ക് കാറും കൊടുത്ത് പറഞ്ഞ് വിട്ടു...അപ്പോ ഉണ്ട് സൂര്യ ചേട്ടൻ വിളിക്കുന്നു പിന്നെ ലുലു പോയി പുള്ളിയെ കണ്ട് നേരെ ശിവടെ അടുത്ത് പോയി....
ശിവ : കഴിഞ്ഞോ
ഞാൻ: കഴിഞ്ഞ് കഴിഞ്ഞ്....
ശിവ : ഇവൻ പറഞ്ഞു കൊറച്ച് കാര്യങ്ങള് നിൻ്റെ കാര്യം നോക്കുമ്പോ എൻ്റെ ഒന്നും ഇല്ല അളിയാ...
ഞാൻ : അതാണ്...
ശിവ : ആര്ടാ അവൻ നിന്നെ കേറി പണിയാൻ നോക്കിയത് .... തൂക്കണോ
ഞാൻ : സീൻ വിട് ശിവ നീ....
നന്ദൻ : ഇന്ദ്രൻ പേടിച്ച് മോനെ ...
ഞാൻ : നന്ദ ...എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഒണ്ട്
നന്ദൻ ; പറ
ഞാൻ : ഞാൻ ...
നന്ദൻ : പറ മൈരേ....
ഞാൻ : അത്
നന്ദൻ : എന്ത് മടി മൂനിനും ഒറ്റ കൊളുത്തിൽ പിടിച്ച കഥ അല്ലേ അത് പറയാൻ എന്തിന് നായിൻ്റെ മോനേ മടി....
ഞാൻ : ?
നന്ദൻ ; മോനെ ഇന്ദ്ര നിൻ്റെ സ്വഭാവം എനിക്ക് അറിയുന്ന പോലെ നിൻ്റെ പൊണ്ടാട്ടിക്ക് പോലും അറിയില്ല... കൊച്ച് മുതലേ നിൻ്റെ ഈഗോ എന്താ അതിന് എന്ത് ചെയ്യാൻ പറ്റും എന്ന് എനിക്ക് അറിയാം ....പിന്നെ സാഹചര്യം ശെരി അല്ലാത്ത കൊണ്ട് ഞാൻ പൊട്ടൻ കളിച്ചതാ....
ഞാൻ : കള്ളൻ ഒന്ന് പോടാ...
നന്ദൻ : എന്താ ഏതാ എന്നൊന്നും പറയണ്ട എനിക്ക് അത് അറിയാനും താൽപ്പര്യം ഇല്ല പക്ഷെ നീ വിചാരിച്ചത് നടന്നില്ലെ അത് മതി ....
ഞാൻ : ?
നന്ദൻ
💬 Comments
View all comments