0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 551

: അപ്പോ ശിവ എന്താ നിൻ്റെ കാര്യം ...

ശിവ : അത് അത് ..........

⏩ വൈകുന്നേരം ഞങ്ങള് മൂന്നും കൂടെ നൈസ് ആയി ലുലു പോയി ഡ്രസ്സ് എടുക്കാൻ ....

ഞാൻ : ശിവ നമ്മക്ക് എറങ്ങാം ....

ശിവ : ഞാൻ ഇല്ല അങ്ങോട്ട് നീയും പോവില്ല....

ഞാൻ : ഹാ വാ മൈരേ അലമ്പാതെ പോയിട്ട് പണി ഒണ്ട്...

ശിവ : ഒന്നും നടക്കില്ല ..ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാം ....

പെട്ടെന്ന് ശിവടെ ഫോൺ അടിച്ച്....

ശിവ : ഹലോ ? അച്ഛാ ഇല്ല അച്ഛാ അല്ല അച്ഛാ നാളെ അല്ലേ ബസ് വരുന്നത്... ആണോ.ശെരി അച്ഛ വരാം .... ?

ഞാൻ : ?

നന്ദൻ ; അയ്യേ ഒരു വൃത്തിക്കെട്ട മണം....

ഞാൻ ; അത് നമ്മടെ ചെക്കൻ പേടിച്ച് ?....

ശിവ ; വാ വാ പോയേക്കാം ...സമയം ആയി അല്ലെങ്കിൽ തന്ത എന്നെ വെട്ടും...

ഞാൻ ; ഞാൻ പോണില്ല നീയും ...

ശിവ : അളിയാ വാ വാ പോവാം...

ശിവ ഞങ്ങളെ വീട്ടിൽ ആക്കി

ഞാൻ ; നീ വരുന്നില്ലേ

ശിവ : ഇല്ല പിന്നെ ആവാം....

ഞാൻ : ശെരി ...

ശിവ : അളിയാ അപ്പോ സെറ്റ്....നാളെ കാണാം....

ഞാൻ ; ശെരി വിളിക്ക്....

ശിവ : ശെരി ...നന്ദ ശെരി ...

നന്ദൻ : ഡൺ...

പപ്പ : വന്നല്ലോ... എവടെ തെണ്ടി നടന്ന് ഇത്ര നേരം....

ഞാൻ : ഒന്ന് രണ്ട് സാനം വാങ്ങാൻ ഒണ്ട് അതാ. ...

പപ്പ ; വാ വാ ...

നന്ദൻ ; എന്താ സാറേ മിനിങ്ങിയ ലക്ഷണം ഒണ്ടല്ലോ

പപ്പ : ഒണ്ട്.. ഒരാളും കൂടേ ഒണ്ടായിരുന്നു കൂടെ

നന്ദൻ : കമ്പനിക്കാരെ ഒക്കെ കൂട്ടി അടിച്ച് പൊളിക്കൽ ആണ് അപ്പോ അങ്കിൾ...

പപ്പ : ആരാ കേക്ക്

നന്ദൻ : ആരാ

പപ്പ : എൻ്റെ ഓഫീസിൽ ഹെഡ്

💬 Comments

View all comments