Chapter Title : വധു is a ദേവത 38 [Doli]
ആണ് പേര് മിസ്റ്റർ നാരായണൻ
നന്ദൻ : ഓ... മൈ ഡാഡി നൈസ്
പപ്പ : വാ വാ ...
ഞാൻ : അമ്മ ഇല്ലെ പപ്പ
പപ്പ : അമ്മ മഹി രണ്ട് പേരും കൂടെ നമ്മടെ സുദർശനൻ അങ്കിൾടെ വീട്ടിൽ പോയി...
ഞാൻ : എന്താ
പപ്പ ; ഏയ് ചുമ്മാ ...
ഞാൻ ; അങ്കിൾ ഇല്ലെ
പപ്പ ; സ്ലീപ് സ്ലീപ്.. അമർ പാച്ചുൻ്റെ വീട്ടിൽ പോയി....
ഞാൻ : എന്നാലെ ഞാൻ അങ്ങോട്ട് പോട്ടെ
പപ്പ ; ശെരി പെട്ടെന്ന് വാ പിന്നെ ബിൽ അയച്ച് തന്നു
ഞാൻ ; ഏത് ബിൽ
പപ്പ ; കാർ
ഞാൻ ; എത്ര
പപ്പ ; 5.7
ഞാൻ ; ഉഫ്....ഞാൻ പറയുന്നത് അത് അതികം ഉപയോഗിക്കണ്ട....
പപ്പ ; കറക്റ്റ്....
ഞാൻ ; നമ്മക്ക് ലോകൽ ഓട്ടത്തിന് വല്ല ഇലക്ട്രിക് വാങ്ങാം
പപ്പ ; ഇത് പറയുമ്പോ തന്നെ നിൻ്റെ അമ്മ എനിക്ക് ഷോക്ക് തന്ന് എന്നെ കൊല്ലും പിന്നാലെ നിന്നെയും....
ഞാൻ ; അയ്യോ വേണ്ട ? ഞാൻ പോയിട്ട് വരാം....
പപ്പ : ശെരി ശെരി ?
⏩ ഞങ്ങള് രണ്ടും കൂടെ ബൈക് എടുത്ത് സൂര്യടെ വീട്ടിലേക്ക് വിട്ടു...
നന്ദൻ : ഇന്ദ്ര അവൻ ചുമ്മാ ഇരിക്കില്ല സൂക്ഷിക്കണം
ഞാൻ ; നോക്കാം ...നീ നിക്കില്ലെ കട്ടക്ക് ...
നന്ദൻ : അതെന്ത് ചോദ്യം ആണ് മൈരേ ഞാൻ ട്രെയിൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കാ... അടി വന്നാ അടുത്ത നിമിഷം വണ്ടി കേറും....
ഞാൻ ; മൈരേ...
നന്ദൻ : ഫൺ ഫൺ ...
ഞാൻ : ഉവ്വ്...
⏩ അഞ്ച് മിനിറ്റ് കൊണ്ട് ഞങ്ങള് അങ്ങോട്ട് എത്തി.... എല്ലാം എത്തിയിട്ടുണ്ട്....
അച്ചുവും റെമോയും അമറും ഉമ്മറത്ത് തന്നെ ഒണ്ട് ...
അമർ : വന്നോ ...
ഞാൻ ; വന്ന് വന്ന്
അമർ : ഇതെന്ത് കവർ....
ഞാൻ ; ഒരു ഡ്രസ്സ് നിനക്ക് പിന്നെ
💬 Comments
View all comments