0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 554

ഒന്ന് എൻ്റെ വൈഫിന്

അമർ : എനിക്ക്

ഞാൻ : പിന്നെ വല്ല പണിക്കും പോടാ ഇത് റെമോക്കുട്ടന്....

റെമോ ; ആഹാ തന്നെ തന്നെ ...

ഞാൻ : ഇന്നാ

റെമോ : കളർ പോരാ

ഞാൻ ; എന്നാ ഒരു കാര്യം ചെയ്യ് കു

റെമോ : വേണ്ട വെറുതെ ഒരു കാമഡി പറഞ്ഞത് ....

ഞാൻ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് നടന്നു ...

അമർ ,എൻ്റെ പിന്നാലെ വന്നു ....

അമർ : ശിവ ലാൻ്റ് ആയോ

ഞാൻ : ഉം അവൻ്റെ ഒരു കഥന കഥ ആണ് ...

അമർ : കഥ കേക്കാൻ ഉള്ള മൂടില്ല ....

അച്ചു : ശിവ വന്നോ അത് കലക്കും... ടാ എന്ത് സൂര്യടെ കല്യാണം ആയി എന്നൊക്കെ കേക്കുന്നു....

ഞാൻ : ആയി...എന്താ

അമർ : അവൻ കെട്ടട്ടെ നിനക്കെന്താ ....

അമ്മു ; വന്നോ...

ഞാൻ ; ഇന്നാ

അമ്മു : എന്താ

ഞാൻ ; ഡ്രസ്സ് എടുത്തോ

ശ്രീ ; വന്നോ

സൂര്യ കുട്ടു അമ്മു മറിയ ജാനു ഇവരൊക്കെ ആണ് ഉണ്ടായിരുന്നത്....

ഞാൻ : എന്തായി ഓൾ ഗുഡ്

സൂര്യ ; യാ...

ഞാൻ : അമ്മ ... വൈയ്യാ

സൂര്യ : എന്ത് വൈയ്യെ

ഞാൻ : വൈയ്യാ...ക്ഷീണം ടാ.... കുട്ടു കൊറച്ച് വെള്ളം

കുട്ടു ; ദേ ഇപ്പൊ തരാം ...

ശ്രീ ; ക്ഷീണിക്കാതെ ഇരുന്ന മതി

ഞാൻ : എന്ത്

അമ്മു : ?

അല്ലാ ഇന്നലത്തെ പോലെ ഇനിയും ക്ഷീണിക്കാതെ ഇരുന്നാ മതി എന്ന്....??

?അമ്മു തലക്ക് കൈ വച്ച് എന്നെ നോക്കി ...

ഞാൻ അമ്മുനെ ഒന്ന് തിരിച്ച് നോക്കി ....

ശ്രീ : ഒന്നൂല്ലാ....അത് വിട്

ഞാൻ : ഓ .. ആയ്ക്കോട്ടെ ....

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ....

ഞാൻ : ഫക്ക് ... ??????

ഇന്ദ്ര ഇന്ദ്ര സോറി ഞാൻ അറിയാതെ ..അമ്മു എൻ്റെ പിന്നാലെ

💬 Comments

View all comments