0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 555

വന്ന് എൻ്റെ കൈക്ക് പിടിച്ച് നിർത്തി....

കുട്ടു : ചേട്ടാ വെള്ളം ...

ഞാൻ ; ? താങ്ക്സ് ... പൊക്കോ....

കുട്ടു ; ഓക്കേ

ഞാൻ : എന്നെ വിട്....

അമ്മു ; സോറി ... പെണങ്ങല്ലെ ?

ഞാൻ ; വിട് എനിക്ക് സീൻ ഒണ്ടാക്കാനൊരു താൽപ്പര്യവും ഇല്ല വിട് ഞാൻ പോട്ടെ ....

അമ്മു : എന്താ മുത്തെ നമ്മള് അങ്ങനെ ആണോ...

ഞാൻ വെളിയിലേക്ക് നടന്നു ...

അമർ : വിട് ടാ...

ഞാൻ ; എത്ര വട്ടം ... നമ്മള് അങ്ങനെ ആണോ ജീവിച്ചത് പറ

അമ്മു : ഇത്ര ഒക്കെ പറയാൻ ഞാൻ എന്താ ടാ അത്രക്ക് വലിയ തെറ്റ് ചെയ്തത് ഇന്ദ്ര ... ഹെ

ഞാൻ ; ഞാൻ അന്നെ പറഞ്ഞതാ നമ്മക്ക് പറഞ്ഞ് ഒരു സ്വകാര്യത ഒണ്ട് അത് ആരും ആയി ഷെയർ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞോ ഇല്ലെ പറ

അമ്മു : പറഞ്ഞു പക്ഷേ ഞാൻ പറയുന്നത് കൂടെ നീ ഒന്ന് കേക്ക്...

ഞാൻ :വേണ്ട ...ഇവൻ ഇല്ലെ ഈ അമർ ഇവനും ഞാനും എങ്ങനെ ആണ് എന്ന് നിനക്ക് അറിയാലോ ബട്ട് ഇത് തന്നെ ചങ്കോ അണ്ടിയോ എന്ത് ആയാലും ആദ്യം ഞങ്ങള് ബ്രദഴെസ് ആണ് അപ്പോ വീ കീപ്പ് അ ഡിസ്റ്റൻസ്... എന്ന് തൊട്ട് നമ്മടെ കല്യാണം കഴിഞ്ഞ ശേഷം...പിന്നെ ഇവൻ വെളിയിൽ പോവുമ്പോ ഞാൻ ചോദിക്കും എങ്ങോട്ടാ എന്ന് മഹയായിട്ട് പോവുന്ന എന്ന് പറഞ്ഞാ പിന്നെ കഴിഞ്ഞു ഡോട്ട് ആണ് ...

അമ്മു : നീ ഇത്ര ഒക്കെ പറയാൻ ഞാൻ അത്ര വലിയ സംഭവം ആണോ ചെയ്തത് ....

ഞാൻ ; അമ്മു യൂ ഡിസ്ക്ലോസ്ട് അവർ പ്രൈവസി അമ്മു ... യൂ ഷെയേട് അവർ ഫാക്കിങ് ബെഡ്റൂം തിങ്ങ്സ് വിത്ത് യോർ സിസ്റ്റർ....

അമ്മു : അതിനെന്താ ...അങ്ങനെ അല്ല ഞാൻ പറഞ്ഞതോ അതോ അവള് നിന്നെ ടീസ് ചെയ്തതോ ഏതാ നിൻ്റെ പ്രോബ്ലം

ഞാൻ :

💬 Comments

View all comments