Chapter Title : വധു is a ദേവത 38 [Doli]
ടീസ് ... അതിന് അവൾക്ക് എന്ത് ഇതാ ഒള്ളത് ...അതും ഈ കാര്യത്തിൽ ....
അമർ : ഡെയ് പിള്ളേരെ ഒച്ച വക്കല്ലെ ആൾക്കാർ കേക്കും....
ഞാൻ : ഞാൻ ഒച്ചയും വക്കുന്നില്ല ഒന്നും വക്കുന്നില്ല എന്നെ വിട് ഞാൻ പോട്ടെ ...
അമ്മു : ഇത്ര അഹങ്കാരം പാടില്ല എനിക്ക് പറയാൻ ഒള്ളത് കേക്ക്...
ഞാൻ ; സോറി സോറി കോപ്പ് ഇതന്നെ അല്ലേ ....
സൂര്യയും നന്ദനും വെളിയിലേക്ക് വന്നു ...
നന്ദൻ : അളിയാ വാ അത് വിട്ടേക്ക്
ഞാൻ : ഞാൻ പോട്ടെ എൻ്റെ ചാവി ഒന്ന് വാങ്ങി താ...
സൂര്യ : അളിയാ നീ പോവില്ല
നന്ദൻ ; അളിയാ പാർട്ടി ഒണ്ട് ഫുൾ ഫൺ അടിക്കാ നീ വന്നെ
ഞാൻ ; ത്തൂ....അവൻ്റെ ഒരു പാർട്ടി എന്നെ ഒന്ന് വെറുതെ വിടോ അത് തന്നെ ഏറ്റവും വലിയ പാർട്ടി....
നന്ദൻ : ശെരി എന്നാ ഞാൻ വരാം വാ ...
ഞാൻ : വേണ്ട എന്നെ വിട്ടാ മതി ... കീ താ ....
നന്ദൻ : ഇന്നാ ....
ഞാൻ ; താങ്ക്സ് .... അപ്പോ ശെരി ...
⏩ 21:23 ( വീട്ടിൽ )
പപ്പ ; കുട്ടികളെ കാണാൻ ഇല്ലല്ലോ ഡോ....
അമ്മ : വരും .... അവര് പാച്ചുൻ്റെ വീട്ടിൽ കാണും ....
പപ്പ : ദേ വന്നല്ലോ ....
അമ്മ : കഴിഞ്ഞോ കറക്കം
അമർ : അവൻ വന്നോ ആൻ്റി
അമ്മ : അവൻ വരില്ല ... എന്തൊ ആവശ്യം ഒണ്ട് പറഞ്ഞ് പോയി ...
പപ്പ : ആണോ ...
അമ്മ : അവൻ അങ്ങോട്ട് വന്ന് പറഞ്ഞിട്ട് ആണ് പോയത് ..പിന്നെ നാളെ ഞാൻ ലീവ് ആണേ നാളെ നമ്മക്ക് ഔട്ടിങ് പോവാം...
പപ്പ : അതൊന്നും നടക്കില്ല ഡോ നാളെ ഞങ്ങള്ക്ക് ട്രക്ക് നോക്കാം പോണം പിന്നെ എനിക്ക് ഒരു മീറ്റിങ് ഒണ്ട്...
അമ്മ : മീറ്റിങ്
💬 Comments
View all comments