0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 558

എന്ത് ഓഡിറ്റർ ആയിട്ട് അല്ലേ അത് പിന്നെ ആവാം പിന്നെ ട്രക്ക് അത് ഇന്ദ്രൻ നോക്കാം എന്നാ പറഞ്ഞത് ....

പപ്പ : അത് ശെരി അപ്പോ നിങ്ങള് എല്ലാം പ്ളാൻ ചെയ്ത് കഴിഞ്ഞു....

അമ്മ : പിന്നെ അവൻ ആണ് പറഞ്ഞത് ഒരു ട്രിപ്പ് പോയിട്ട് വരാൻ ...ഞാൻ വിചാരിച്ചു ശെരി എന്ന്....

ട്രിംഗ് ട്രി... ?

അമ്മ : നൂറായുസ്സ്....ഹലോ എവടെ കുട്ടാ ...ആണോ ...ശെരി ശെരി സംസാരത്തിൽ ആണ് ...എന്ത് സ്പീക്കറോ ഒരു മിനിറ്റ് ഹാ പറ

ഞാൻ : അതെ അമ്മ പപ്പ സമ്മതിച്ചില്ലെ കൂമ്പ് നോക്കി സ്ഥിരം സംഭവം കൊടുത്ത മതി....

പപ്പ : ടാ ടാ തന്തേടെ നെഞ്ചത്ത് തന്നെ കൊട്ടി പഠിക്ക് കേട്ടോ....

ഞാൻ : അയ്യോ പപ്പ കേട്ടോ സോറി പപ്പ ഞാൻ

പപ്പ : സ്പീക്കർ ഇട്ട് എന്നെ കേൾപ്പിക്കാൻ പറഞ്ഞിട്ട് അവൻ്റെ ഒരു നാടകം അത് ശെരി ...?

ഞാൻ : പപ്പ ...ഒന്ന് കൊണ്ട് പോ പപ്പ അങ്കിളും വരും ...

അങ്കിൾ : എന്താ ഇവടെ

പപ്പ ; നാളെ ഔട്ടിങ് കൊണ്ട് പോവാൻ സാറിൻ്റെ ഓഡർ....

അങ്കിൾ ; പോയിട്ട് വാ ...

അമ്മ : നമ്മള് നാല് പേരോടും കൂടെ ആണ് ...

ആൻ്റി : നന്നായി ...

അങ്കിൾ ; അയ്യ പറയാൻ കാത്ത് നിക്കാ ഒരുങ്ങി എറങ്ങാൻ ...

അമ്മ : അപ്പോ നാളെ ഒരു ചെറിയ ഔട്ടിങ്ങ്....

പപ്പ : ശെരി ...

ഞാൻ : പിന്നെ പപ്പ എനിക്ക് ഫണ്ട് വേണം .... അയക്കണെ

പപ്പ :വല്ല പണിക്കും പോടാ

അമ്മ : ഹേ... എന്ത് ന്നേ നിങ്ങള്...

പപ്പ ; തമാശ.... കാശു...പപ്പ പൈസ അയക്കാം കേട്ടോ

ഞാൻ ; ഓക്കേ ....

പപ്പ : ഓക്കേ ചക്കരെ വരില്ലല്ലോ നീ ...

ഞാൻ : ഇല്ല പപ്പ....

പപ്പ : ഗുഡ് നൈറ്റ്...

ഞാൻ : ഗുഡ് നൈറ്റ് പപ്പ

💬 Comments

View all comments