0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 559

.... അമ്മ

അമ്മ ; ഓ....

ഞാൻ ; പേഴ്സണൽ ...പേഴ്സണൽ

അമ്മ : ഒറ്റ സെക്കൻ്റ്... ആ പറഞ്ഞോ കുട്ടാ...ടാ കള്ളാ ...ശെരി ശെരി ... ഗുഡ് നൈറ്റ്... ലവ് യൂ.... ?

പപ്പ ; എന്താ ഒരു രഹസ്യം....

അമ്മ ; രഹസ്യം ആയത് കൊണ്ട് ...?

പപ്പ ; ക്കി ക്കി ക്കി .. താൻ അവൻ്റെ കൂടെ ചേർന്ന് വഷളായിക്കൊണ്ട് വരാ

അമ്മ : അയ്യോ നല്ല ആള് പറയുന്നത് അല്ലേ....

പപ്പ : ഞാൻ പോണ് ....

അമ്മ : ചെല്ല് പിള്ളേര് പോയി കെടന്നോ ...

അമ്മ : എന്താ അമ്മുനെ നോക്കി

അമ്മു ,: ഉംച്ച്...

അമ്മ : ശെരി.ശെരി ....

⏩ അന്നും അടുത്ത ദിവസവും ഞാൻ വീട്ടിലേക്ക് പോയില്ല ... എടക്ക് അവള് വിളിച്ചെങ്കിലും ഞാൻ എടുക്കാൻ നിന്നില്ല ....

⏩ രാത്രി ആയപ്പോ അമ്മു നിർത്താതെ വിളിച്ചോണ്ട് ഇരുന്നു ...സഹി കെട്ട് ഞാൻ ഫോൺ എടുത്തു ....

ഞാൻ ; ഹലോ

അമ്മു ; ?

ഞാൻ ; ഹലോ ...

അമ്മു : ദേഷ്യാ

ഞാൻ : അതെ

അമ്മു : എന്ത് ചെയ്താ ദേഷ്യം മാറും ...

ഞാൻ ; ഒന്നും ചെയ്യണ്ട കൊറച്ച് സമാധാനം തന്നാ മതി ...

അമ്മു : പോയി തരട്ടെ...

ഞാൻ ; ?

അമ്മു ; പോയി തരാം ....ശെരി.അങ്ങനെ ആവട്ടെ ....

ഞാൻ ; ?

അമ്മു : ശെരി ... ഞാൻ പോയി തരാം .. എഹ്....ഞാൻ പോയി തരാം ...അടുത്ത ജന്മത്തിൽ എങ്കിലും ഞാൻ നിനക്ക് ഇഷ്ട്ടം ഉള്ള പോലെ ആവാൻ ശ്രമിക്കാം ....ഞാൻ ചെയ്തത് തെറ്റാ സോറി ... ?

അമ്മു ; ഏറ്റ് കാണണെ

⏩ 6 ; 23

ഉറക്കത്തിൽ നിന്ന് എണീറ്റ അമ്മു കണ്ണ് തിരുമ്മി നോക്കി ....പെട്ടെന്ന് ആണ് അവൾക്ക് കാര്യങ്ങൽ ഓർമ വന്നത് സൈഡിൽ നോക്കിയപ്പോ ഇല്ല ...

അമ്മു :

💬 Comments

View all comments