Chapter Title : വധു is a ദേവത 38 [Doli]
അയ്യേ ... ഏറ്റില്ല ചെ...
അമ്മു ഫ്രഷ് ആയി താഴേക്ക് എറങ്ങി പോയി
നിക്കടാ കള്ളാ ...നിന്നെ ഞാൻ കാണിച്ച് തരാ സ്റ്റെപ് എറങ്ങി വരുമ്പോ പപ്പടെ ഒച്ച ആണ് അമ്മു കേട്ടത്
അമ്മു : കള്ളൻ വന്നോ അപ്പോ ... അപ്പോ സ്നേഹം ഒണ്ട്....ഒടുക്കത്തെ ജാട ഇടണം ... ഈ പൊറപ്പെട്ട് പോക്ക് ഇതോടെ നിർത്തണം ....
എന്താ മോനെ നേരത്തെ ആണല്ലോ വെളിയിലേക്ക് പോയ അമ്മൂനോട് പപ്പ ചോദിച്ചു...
അമ്മു : അതെ അങ്കിൾ നേരത്തെ എണീറ്റപ്പോ വന്നൂ...അല്ല അങ്കിൾ ആരോടാ സംസാരിച്ചത് ....
പപ്പ ; അത് നമ്മടെ ചോക്കോ കുട്ടൻ ... ഇന്ന് അവനെ കൂടെ കൊണ്ട് പോയി കള്ള കഴുത റോസ് മുഴുവൻ എന്നെ ഇട്ട് ഓടിച്ചു... ഒരു വിധം ആണ് കൊണ്ട് വന്നത് ഇവന് ഇന്ദ്രനെ പറ്റൂ...
അമ്മു : ? ?
പപ്പ ; ഞാൻ അവനെ ഇന്ന് കൂട്ടിൽ കേറ്റട്ടെ ...
അമ്മു ; ഉം...
അമ്മു ; ചെ എന്നാ
അമ്മ : വിട് ചെക്കാ ... കൊരങ്ങാ വിടാൻ ഹ ഹാ ...
അമ്മു ; ? ...? അപ്പോ വന്നൂ...
അമ്മു മെല്ലെ നടന്ന് മുറിയുടെ മുന്നിൽ പോയി നിന്നു...
ഞാൻ ; എന്താ ടീച്ചറെ ഇത്രക്ക് ജാട
അമ്മ : പോ സ്നേഹം ഇല്ലാത്ത സാനം ... ആ ഇതാര് മഴ വരും ഇന്ന് ...അമ്മ അമ്മുനെ നോക്കി പറഞ്ഞു ...
ഞാൻ തിരിഞ്ഞ് നോക്കി ...?
അമ്മ : വാ
അമ്മു നടന്ന് അങ്ങോട്ട് വന്നൂ....
അമ്മ ; എന്താ ഒരു ഒടക്ക് മണക്കുന്ന പോലെ.
ഞാൻ ; ഏയ് ഇല്ല
അമ്മ : എന്തോ ഒണ്ട്
ഞാൻ : അതെ ഒരു കുടുംബം ആവുമ്പോ പലതും ഒണ്ടാവും അത് എല്ലാം സ്കൂൾ ടീച്ചറോട് പറയണം എന്നുണ്ടോ...
അമ്മ : ദുഷ്ട്ട കൊരങ്ങെ...?
ഞാൻ ; അമ്മ കാർ വന്നിട്ട് അന്ന് നമ്മള് ദേവി ചേച്ചിടേ കല്യാണം കഴിഞ്ഞ് പിയ
💬 Comments
View all comments