Chapter Title : വധു is a ദേവത 38 [Doli]
പോലെ ഒരു ഔട്ടിങ് പോവാം കേട്ടോ
അമ്മ : ഹാ...
ഞാൻ : നമ്മള്.മാത്രം ...
അമ്മ : ശെരി ....ശെരി ഞാൻ പോട്ടെ ടൈം ആയി....
അമ്മ പോയതും അമ്മു എന്നെ തിറിച്ച് നോക്കി നിന്നു
ഞാൻ : എന്താ തിന്നോ
അമ്മു : സോറി
ഞാൻ ; ഔദാര്യം സ്വീകരിക്കില്ല
അമ്മു : ശെരി വേണ്ട....
ഞാൻ ; അഹങ്കാരി...
അമ്മു : മൈൻഡ് യോർ വേട്സ് മിസ്റ്റർ
ഞാൻ ; പോടി....ഞാൻ ബെഡിൽ നിന്ന് എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു....
അമ്മു : കണ്ണാ... സോറി ...
ഞാൻ : വേണ്ടെന്ന്
അമ്മു : ഇത്ര വാശി പാടില്ല ...
ഞാൻ ; യൂ മേഡ് മീ എ ജോക്കർ ഇൻ ഫ്രണ്ട് ഓഫ് എവരി വൺ....
അമ്മു : കണ്ണാ ലാസ്റ്റ് ചാൻസ് ...വാ ഹഗ് ... സോറി....
ഞാൻ ; ഹെൽ ലേഡി.... ഒന്ന് പോടി ...
ഞാൻ നേരെ റൂമിലേക്ക് പോയി ...അവകും പിന്നാലെ വന്നു....
അമ്മു ; ലെറ്റ് മീ സ്‌പീക്ക് ടാ...
ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് ലേഡി.... ഞാൻ ബ്ലങ്കറ്റ് തല വഴി മൂടി....
⏩ ഞാൻ പിന്നെ കണ്ണ് തുറന്നത് വൈകുന്നേരം ആയിരുന്നു ....നോക്കിയപ്പോ എൻ്റെ നെഞ്ചില് കെടക്കുന്നു... നായിക....
ഞാൻ ; ഹേ മാറ്
അമ്മു : ഉംച്ച്....
ഞാൻ ; മാറാൻ
അമ്മു ; എ... ഇല്ല ....
ഞാൻ ; ഞാൻ പറഞ്ഞു നെ എന്ന് തെറ്റ് മനസ്സിലാക്കാൻ ശ്രമിക്കുന്നോ അത് വരെ ഞാൻ വരില്ല ... അല്ലാ ഇവനാരടാ എന്നാണെ പൊക്കോ....
അമ്മു ; ശെരി ....നീ ഇത്ര ഈഗോ പിടിച്ചവൻ അല്ലേ ...ഞാൻ ആയിട്ട് മാറ്റുന്നില്ല ...നീ ആയി വരുന്നത് വരെ ഞാൻ ഒരു വാക്ക് മിണ്ടില്ല.....
ഞാൻ : ശെരി പോ ...
അമ്മു ; ശെരി ....ഞാൻ പോയേക്കാം ....ഞാൻ ശല്യം ആണല്ലോ ?
ഞാൻ ; ഇപ്പെങ്കിലും മനസ്സിലായല്ലോ ...സന്തോഷം ....
💬 Comments
View all comments