0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 563

അമ്മു. : ഫക്ക് യൂ ...

ഞാൻ : എന്നിട്ട് എന്തിന് വീഡിയോ പിടിച്ച് എല്ലാരെയും കാണിക്കാൻ ആണോ .... പോ അങ്ങോട്ട് സ്റ്റുപ്പിട് റാസ് ക്കല്ലെ....ഞാൻ ബ്ലാങ്കറ്റ് എടുത്ത് തല വഴി മൂടി....

ഞാൻ എണീറ്റ് ബാത്ത്റൂമിൽ കേറി പോയി...കുളിച്ച് ഫ്രഷ് ആയി താഴേക്ക് പോയി ...

ആൻ്റി : കുമ്പകർണൻ വന്നോ

അമ്മ : എന്താ ഇത്ര നേരം ഒറങ്ങാൻ ... വൈയ്യെ....

ഞാൻ : ഏയ് ചുമ്മാ ...

അമ്മ ; പിന്നെ പപ്പ വിളിച്ചിരുന്നു ....

ഞാൻ : എന്താ

അമ്മ : കാര്യം... രാമകൃഷ്ണൻ അങ്കിൾ പപ്പയെ കാണാൻ പോയിരുന്നു എന്ന്

അമ്മു : ?

ഞാൻ : ? ഏത് രാമകൃഷണൻ

ആൻ്റി : എൻ്റെ ചേട്ടൻ ടാ...

ഞാൻ : എന്തിന്

അമ്മ : അവർക്ക് ഒരു സജ്ജഷൻ

ഞാൻ : എന്താ അത്....

അമ്മ : ശ്രീ ഇല്ലെ

ഞാൻ ; ഏത് ശ്രീ

അമ്മ : നീ പോ

ഞാൻ ; പറയണ്ട...ഞാൻ പൊറത്ത് പോവാ....

അമ്മ : കഴിക്കാൻ ഒന്നും വേണ്ടേ

ഞാൻ : വേണ്ട ...

അമ്മ : വരുമ്പോ എന്തേലും മേടിച്ചോ നല്ല വെശപ്പ് ...

ഞാൻ : അത് വാങ്ങാം ഞാൻ പറഞ്ഞ കാര്യം എന്തായി

അമ്മ : ഏത് കാര്യം

ഞാൻ : ഹാ ഒരു കാര്യം രണ്ട് ദിവസം

അമ്മ ; പൊക്കോ ....

ഞാൻ ; താങ്ക്സ് ...

അമ്മ : മൊളക് ബജ്ജി വാങ്ങിക്കോ ...എല്ലാരും വേണ്ടത് പറഞ്ഞോ....

ആൻ്റി : എനിക്ക് നല്ല ബോണ്ട പിന്നെ ചൂട് ഉഴുന്ന് വട ...

അമ്മ : മോന് എന്താ വേണ്ടത് ...

അമ്മു : വേണ്ട ആൻ്റി ...

അമ്മ : ആണോ എന്നാലും വല്ലതും പറ

ഞാൻ : വേണ്ടെങ്കി വിട് അമ്മ ...ചുമ്മാ ...

അമ്മ : ടാ ടാ ...

അമ്മു ; എന്നാലെ 3 പൊറോട്ട ഒരു ചില്ലി

💬 Comments

View all comments