0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 564

ചിക്കൻ വാങ്ങിക്കൊണ്ട് വാ ടാ ഭർത്താവേ പോ

ആൻ്റി ; അമ്മു

ഞാൻ ; എനിക്ക് നല്ല സൗകര്യം ഇല്ല .... വേണേ പോയി വാങ്....

അമ്മ : ടാ വാങ്ങി കൊണ്ട് വാ കേട്ടോ ...

ഞാൻ ; ഇല്ല ഇല്ല ഞാൻ വെളിയിലേക്ക് നടന്നു ....

ഞാൻ തിരിച്ച് വരുമ്പോ പപ്പ വന്നിട്ടുണ്ട് അങ്കിൾ ഒണ്ട് പിള്ളേര് ആരൊക്കെയോ ഒണ്ട് ....

ഞാൻ ഉള്ളിലേക്ക് പോയി ...

പപ്പ : വന്നല്ലോ .... കഴിച്ചോ വല്ലതും

ഞാൻ : ഹാ... ദ

പപ്പ : എന്താ അത്

ഞാൻ : പരുപ്പ് വട....

പപ്പ : കൊള്ളാം നല്ല കാര്യം ഇങ്ങ് താ....

ഞാൻ : അല്ല പപ്പ അമ്മ എന്തോ പറയാൻ ഒണ്ട് പറഞ്ഞു ...

പപ്പ : മോനെ അത് പറഞ്ഞപ്പോ ആണ് ....നീ പോയി അമ്മയെ ഒന്ന് വിളിക്ക്

അങ്കിൾ : എന്താ ഒരു ചർച്ച

പപ്പ : വാ ടാ ഇരിക്ക് ഇന്നാ എടുത്തോ ...

ഞാൻ : അമ്മ ...ഞാൻ ഇരുന്ന ഇടത്ത് ഇരുന്ന്. ഒച്ച വച്ചു....

പപ്പ : ഉയ്യോ .... ചെവി അടിച്ച് പോയി ...ശോ ....

അമ്മ : വന്നോ ....

പപ്പ ; എന്തിനാ ഇന്ദ്ര ഷൗട്ട് ചെയ്യുന്നത് മീങ്കാര് ഇത്ര നന്നായി കൂവില്ല....

അമ്മ ; വാങ്ങിയോ കുട്ടാ

ഞാൻ : ദേ ഇരിക്കുന്നു ...

അമ്മ : പറഞ്ഞോ

പപ്പ : അപ്പോ താൻ പറഞ്ഞില്ലേ ....

അമ്മ : ഇല്ലെന്ന്....

പപ്പ : ഹാ ബെസ്റ്റ്....

അപ്പോ ഒണ്ട് അമ്മു.... സൂര്യ... അമർ... ശ്രീ... കുട്ടു.. ഇവര് വെളിയിലേക്ക് വന്നത് ....

ഞാൻ : അല്ല നിങൾ എന്താ ഇപ്പോ ഇങ്ങോട്ട്

അപ്പോ ഒണ്ട് പിന്നാലെ വരുന്നു നന്ദനും ....

ഞാൻ : എന്താ എല്ലാരും കൂടെ

സൂര്യ : അങ്കിൾ വരാൻ പറഞ്ഞു ....

ഞാൻ : എന്താ കാര്യം പപ്പ വല്ല കാറും വാങ്ങാൻ ആണോ

💬 Comments

View all comments