Chapter Title : വധു is a ദേവത 38 [Doli]
പുതിയത് ...
പപ്പ : ? അയ്യോ അല്ല മോനെ നമ്മൾക്ക് പുതിയ ഒരു തോണി വാങ്ങാൻ ആണ് ....നിന്നെ നാളെ തൊട്ട് മീൻ പിടിക്കാൻ വിടാൻ ആണ് ജോലിയും കൂലിയും ഒന്നും ഇല്ലല്ലോ ...
ഞാൻ : അയ്യോ ജോക്ക്....
പപ്പ : ആഹാ ...
അമ്മ : കാര്യം പറ നിങ്ങള്
പപ്പ : അതായത് മോളെ ഇംച്...
ഞാൻ : ജാനു ...
പപ്പ ; ഹേയ്....
ഞാൻ ; സോനു ..
പപ്പ : അല്ലെന്ന് ...
ഞാൻ ; മായ ...
പപ്പ : വായും വച്ച് മിണ്ടാതെ ഇരി...പപ്പ കൈയ്യിൽ ഉള്ള വട എൻ്റെ കൈയ്യിൽ തന്നു....
ഞാൻ : ലാസ്റ്റ് ചാൻസ് അമ്മു
പപ്പ : എന്ത് കഷ്ട്ടം ആണ് ചെ....ഗോഡ് ...
ഞാൻ : ശെരി ശെരി ഓർത്ത് മെല്ലെ പറഞ്ഞാ മതി ഞങ്ങള് വെയിറ്റ് ചെയ്യാം...
പപ്പ : ഹാ ..ഇത്
ഞാൻ : ഏത് പപ്പ
പപ്പ : അയ്യയ്യോ... നീ മിണ്ടരുത് .... ചെ ഹാ ശ്രീജയ...
ഞാൻ : ഹാ ശ്രീജയ...
ശ്രീ : എന്താ അങ്കിൾ
ഞാൻ : വല്ല പണിയും തന്നോ...
പിള്ളേര് എല്ലാം എൻ്റെ ക്രിഞ്ച് ഷോ നോക്കി ഇരിപ്പാണ്....
പപ്പ : കുട്ടിടെ അച്ഛൻ ഇന്ന് എന്നെ കാണാൻ വന്നിരുന്നു ....
ശ്രീ : പറഞ്ഞിരുന്നു ...
പപ്പ : അപ്പോ കാര്യം അറിയായിരിക്കും അല്ലോ....
അമ്മ : ?
ഞാൻ ; എന്താ കാര്യം ....പപ്പ
പപ്പ ; മൈ സൺ പ്ളീസ് ഒരു ബിൾഡ് അപ്പ് വേണ്ടേ ലെറ്റ് മീ ടോക്ക് ....
ഞാൻ : ഓക്കേ ഡാഡി....
പപ്പ : അതായത് ദാസാ ... കൃഷ്ണേട്ടൻ പറയുന്നത് പുള്ളിക്ക് .... ന്മ്പ്...
അമ്മ : അങ്ങേർക്ക് എപ്പഴും ഉള്ള എന്തെങ്കിലും സീരിയസ് ആയി പറയുമ്പോ വായിൽ വല്ലതും വച്ച് ചവചോണ്ട് ഇരിക്കല്....
പപ്പ : അതെ ഞാൻ നാട് മുഴുവൻ കറങ്ങി
💬 Comments
View all comments